കിടപ്പിലായവരെ പരിചരിക്കുമ്പോൾ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
രോഗം മൂലമോ അപകടം കാരണമോ പ്രിയപ്പെട്ടവർ കിടപ്പിലാകുമ്പോൾ അടുത്തുള്ളവരുടെ മനസ്സു പതറിപോകുമെന്നുറപ്പാണ്. ഈ അവസ്ഥയെ എങ്ങനെ തരണം ചെയ്യും ഇവരെ എങ്ങനെ ശുശ്രൂഷിക്കും എന്നിങ്ങനെയുള്ള ആശയ കുഴപ്പങ്ങളാകും പിന്നെ, മനസ്സിൽ. കിടപ്പിലായ രോഗികളെ പരിചരിക്കുമ്പോൾ ഇക്കാര്യങ്ങൾ...
‘ബജറ്റ് കൂടിക്കോട്ടെ, വിജയം പിന്നാലെ വരും’; ടോമിച്ചൻ ആത്മവിശ്വാസത്തിലാണ്
കൊച്ചി കച്ചേരിപ്പടിയിലെ മുളകുപാടം ഫിലിംസിന്റെ ഓഫിസിലേക്ക് സ്വാഗതം ചെയ്യുന്നത് പോർച്ചിൽ വിശ്രമിക്കുന്ന പുതുപുത്തൻ പോർഷെ. കാറിന്റെ നമ്പറിൽ തന്നെയുണ്ട് കൗതുകം. 3333. മലയാള സിനിമയിലെ ആദ്യ നൂറ്റമ്പതുകോടി ചിത്രമായ ‘പുലിമുരുകനും’ അമ്പതുകോടി കടന്നു കുതിക്കുന്ന...

ASTROLOGY

{astro.sectionTitle}
  • നക്ഷത്രഫലം
  • സൂര്യരാശിഫലം

RELATED
MODEL OF THE DAY
ACTRESS ANAGHA

ACTRESS ANAGHA

KOCHI

GET FEATURED

വീട് ചെറുതാണെങ്കിലും ഇഷ്ടം പോലെ സ്‌പെയ്‌സ്!
പുതിയ വീടു വയ്ക്കുമ്പോൾ കൂടെ ഫർണിച്ചറും പെയിന്റിങ്ങും കർട്ടനുമൊക്കെ വാങ്ങിനിറയ്ക്കും മിക്കവരും. താമസിച്ചു തുടങ്ങുമ്പോഴാകും ഇവയൊന്നുമിടാൻ സ്ഥലം തികയില്ലെന്ന തിരിച്ചറിവുണ്ടാകുക. ചെറിയ വീടു പണിതതിനെ കുറിച്ചുള്ള പരാതിയാകും പിന്നെ. വീട് ചെറുതാണെങ്കിലും അതു...

LATEST PHOTO GRID

അവധി ദിവസം മധുരതരമാക്കാന്‍ മാംഗോ സ്വീറ്റ് ജെല്ലി
ഒന്നാമത്തെ േചരുവ ചുവടുകട്ടിയുള്ള പാത്രത്തിലാക്കി പഞ്ചസാരയും േചർത്തിളക്കി നന്നായി യോജിപ്പിക്കുക. ∙ ഇതു തിളയ്ക്കുന്ന വെള്ളത്തിനു മുകളിൽ പിടിച്ച് ഡബിൾ ബോയ്‍‍ലിങ് രീതിയിൽ ചൂടാക്കുക. ∙ ജെലറ്റിൻ വെള്ളത്തിൽ കുതിർത്ത ശേഷം പാത്രം ചൂടുവെള്ളത്തിനു മുകളിൽ...

READER'S RECIPEPOST
YOUR RECIPE

POST NOW