CELEBRITY INTERVIEW

കൽപനയുടെ മകൾ ശ്രീമയിക്ക് ഒരു സ്വപ്നമുണ്ട്!

ഇത് വ്യത്യസ്തനായ സായ് കിരൺ റാം, പാമ്പു പിടിത്തം ഹോബിയാക്കിയ തെലുങ്ക് നടൻ

ഇത് വ്യത്യസ്തനായ സായ് കിരൺ റാം, പാമ്പു പിടിത്തം ഹോബിയാക്കിയ തെലുങ്ക് നടൻ

പാട്ട് പൂവിട്ടു നിൽക്കുന്ന വീട്ടിൽ നിന്നാണ് സായ്കിരൺ റാം അഭിനയത്തിലേക്ക് വരുന്നത്. സംഗീതത്തിനു പ്രാധാന്യമുള്ള ‘വാനമ്പാടി’ എന്ന സീരിയലിൽ...

ദേവസേനയായി മനംകവര്‍ന്ന അനുഷ്ക ഷെട്ടി മനസ്സിൽ ഇപ്പോള്‍ ഒരു വലിയ മോഹം സൂക്ഷിക്കുന്നുണ്ട്!

ദേവസേനയായി മനംകവര്‍ന്ന അനുഷ്ക ഷെട്ടി മനസ്സിൽ ഇപ്പോള്‍ ഒരു വലിയ മോഹം സൂക്ഷിക്കുന്നുണ്ട്!

കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനെന്ന ചോദ്യത്തിനു ഉത്തരം തേടി മാത്രമല്ല, പ്രേക്ഷകർ ബാഹുബലി രണ്ടാംഭാഗം കാണാൻ തിയറ്ററിലെത്തിയത്. ചിത്രത്തിൽ...

ആറുമാസം അഘോരികൾക്കൊപ്പം ജീവിച്ചു! അറപ്പും ഭയവും ആദരവും കലർന്ന അനുഭവം വെളിപ്പെടുത്തി ആര്യ

ആറുമാസം അഘോരികൾക്കൊപ്പം ജീവിച്ചു! അറപ്പും ഭയവും ആദരവും കലർന്ന അനുഭവം വെളിപ്പെടുത്തി ആര്യ

മോസ്റ്റ് കൂൾ പേഴ്സൺ എന്നു നയൻതാര. മോസ്റ്റ് കെയറിങ് ഗൈ എന്നു തൃഷ. എല്ലാം ഒരാളെപ്പറ്റിയാണ്. കാസർകോട് ജനിച്ച് തമിഴിൽ തിളങ്ങുന്ന ആര്യ. മൂന്നേ മൂന്നു...

’ഞാെനന്തെങ്കില്വൊക്കെ പറഞ്ഞു പോയാ വിവാദായിപ്പോക്വോന്ന് പേടീണ്ട്!’; സുരഭി തുറന്നുപറയുന്നു

’ഞാെനന്തെങ്കില്വൊക്കെ പറഞ്ഞു പോയാ വിവാദായിപ്പോക്വോന്ന് പേടീണ്ട്!’; സുരഭി തുറന്നുപറയുന്നു

അമേരിക്കയിലെ കുട്ടികൾ ഹോട്ടലിൽ പാർട്ട് ടൈം ജോലി ചെയ്ത് കാശുണ്ടാക്കു‌ന്ന കാര്യം പണ്ട് ഗാന്ധിജിയുടെ ആത്മകഥയിൽ വായിച്ച സമയം. ‘ആഹാ...പരിപാടി...

അയാൾ ഞാനല്ല! സിനിമാക്കഥ അറംപറ്റി, ജീവിതത്തിലും അപരൻ ഫഹദിന് പാരയാകുന്നു

അയാൾ ഞാനല്ല!  സിനിമാക്കഥ അറംപറ്റി, ജീവിതത്തിലും അപരൻ ഫഹദിന് പാരയാകുന്നു

‘അയാൾ‌ ഞാനല്ല’ എന്ന സിനിമയുടെ കഥ അറംപറ്റിയ അവസ്ഥയാണ് ഫഹദ് ഫാസിലിന്. സിനിമയിൽ ഫഹദിന്റെ അപരൻ സിനിമാ താരമാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പു...

ആസിഫിന്റെ സുന്ദരി ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം

ആസിഫിന്റെ സുന്ദരി ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം

ഇതാണ് ആസിഫ് അലിയുടെ മകൾ! ഭാര്യ സമ മസ്രീൻ ജൂൺ രണ്ടിനാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്....

നിത്യാ ദാസ് തിരിച്ചെത്തി, അഞ്ചുവർഷങ്ങൾക്കിപ്പുറം! ‘സ്യമന്തകം’ എന്ന സുന്ദരിപ്രേതമായി

നിത്യാ ദാസ് തിരിച്ചെത്തി, അഞ്ചുവർഷങ്ങൾക്കിപ്പുറം! ‘സ്യമന്തകം’ എന്ന സുന്ദരിപ്രേതമായി

പാവാടയും ദാവണിയുമണിഞ്ഞ് ക്യാമറയ്ക്കു മുന്നിൽ സ്യമന്തകമായി നിത്യാദാസ് നിൽക്കുകയാണ്. പതിനാറു വർഷം കടന്നു പോയിരിക്കുന്നു. ‘ഈ പറക്കുംതളിക’യിലും...

പ്രണയസാന്ദ്രം, സംഗീതം നിറഞ്ഞ ഈ ജീവിതം! ഗാനഗന്ധർവനെക്കുറിച്ച് പ്രഭ യേശുദാസ്

പ്രണയസാന്ദ്രം, സംഗീതം നിറഞ്ഞ ഈ ജീവിതം! ഗാനഗന്ധർവനെക്കുറിച്ച് പ്രഭ യേശുദാസ്

‘നിൻ ചിരിയിലലിയുന്നെൻ ജീവരാഗം...’ എന്നു ഗാനഗന്ധർവൻ പാടിയത് ഈ മുഖമോർത്താണെന്നു തോന്നും പ്രഭ യേശുദാസിനെ കണ്ടാൽ. മുഖം നിറഞ്ഞ ആ ചിരി നമ്മളെ വല്ലാതെ...

‘ശോഭന,സംയുക്ത, രേവതി, മ‍ഞ്ജു വാരിയർ...ഈ ചേച്ചിമാരാണ് എന്റെ എൻസൈക്ലോപീഡിയ’; ഡോ.ഹന്ന രക്ഷാധികാരി ബൈജുവിന്റെ ഭാര്യയായ കഥ

‘ശോഭന,സംയുക്ത, രേവതി, മ‍ഞ്ജു വാരിയർ...ഈ ചേച്ചിമാരാണ് എന്റെ എൻസൈക്ലോപീഡിയ’; ഡോ.ഹന്ന രക്ഷാധികാരി ബൈജുവിന്റെ ഭാര്യയായ കഥ

ബിജുമേനോൻ നായകനായ ‘രക്ഷാധികാരി ബൈജു’ കണ്ടിറങ്ങിയവരെല്ലാം പറഞ്ഞു, മലയാളസിനിമയിലേക്ക് നല്ല ഐശ്വര്യമുള്ള ഒരു നാടൻവീട്ടമ്മ കൂടി എത്തി എന്ന്. കരിമണി...

വന്ദനത്തിന് ശേഷം എവിടെപ്പോയി? സിനിമയിലേക്ക് തിരിച്ചുവരുന്ന സലീമ വനിതയോട് മനസുതുറക്കുന്നു

വന്ദനത്തിന് ശേഷം എവിടെപ്പോയി? സിനിമയിലേക്ക് തിരിച്ചുവരുന്ന സലീമ വനിതയോട് മനസുതുറക്കുന്നു

ആത്മാവിൽ മുട്ടിവിളിച്ചതു പോലെയായിരുന്നു സലീമയെന്ന ആന്ധ്രാക്കാരി മലയാളി മനസ്സിലേക്ക് ചുവടുവച്ചു വന്നത്. വലിയ നെറ്റി കോംപ്ലക്സായി കൊണ്ടുനടന്ന...

ഹോട്ടൽ വെയിറ്ററിൽ നിന്ന് മികച്ച നടനിലേക്ക്; അക്ഷയ് കുമാറിന്റെ ജീവിതം ഇങ്ങനെ

ഹോട്ടൽ വെയിറ്ററിൽ നിന്ന് മികച്ച നടനിലേക്ക്; അക്ഷയ് കുമാറിന്റെ ജീവിതം ഇങ്ങനെ

എട്ടു വർഷം മുമ്പ് സ്റ്റാർ സ്ക്രീൻ അവാർഡ്സിന്റെ വേദിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് മികച്ച ജനപ്രിയ നടനെ പ്രഖ്യാപിച്ചത് ബോളിവുഡിന്റെ സ്വപ്നസുന്ദരി...

’അടുത്ത ജന്മമുണ്ടെങ്കിൽ എനിക്ക് ജ്യോതികയാകണം!’ സ്വപ്നങ്ങളും വിശേഷങ്ങളും പങ്കുവച്ച് അനുശ്രീ

’അടുത്ത ജന്മമുണ്ടെങ്കിൽ എനിക്ക് ജ്യോതികയാകണം!’ സ്വപ്നങ്ങളും വിശേഷങ്ങളും പങ്കുവച്ച് അനുശ്രീ

പത്തനാപുരത്തു നിന്ന് ആദ്യമായി അനുശ്രീ തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത് ജി വി രാജാ സ്പോർട്സ് സ്കൂളിൽ എട്ടാംക്ലാസ് അഡ്മിഷനു വേണ്ടിയായിരുന്നു. ആ...

പ്രതികരിക്കാൻ എനിക്ക് പേടിയില്ല! ‘മസാല വാർത്ത’കൾക്ക് എതിരെ നടി ലക്ഷ്മി രാമകൃഷ്ണൻ

പ്രതികരിക്കാൻ എനിക്ക് പേടിയില്ല! ‘മസാല വാർത്ത’കൾക്ക്  എതിരെ നടി ലക്ഷ്മി രാമകൃഷ്ണൻ

ഞാൻ പറഞ്ഞതല്ല വാർത്തയായി വന്നത്. അതുകൊണ്ടാണ് പരസ്യമായി പ്രതികരിച്ചത്. ദേശീയ മനുഷ്യാവകാശ കമ്മിഷൻ മദ്രാസ് വിമൻസ് ക്രിസ്ത്യൻ കോളജിൽ നടത്തിയ സെമിനാർ...

’ഈ സിനിമയ്ക്കു വേണ്ടിയാവാം ഞങ്ങൾ കാത്തിരുന്നത്..’ ആദ്യമായി ഒരുമിച്ച് അഭിനയിച്ചതിന്റെ ത്രില്ലിൽ ചാക്കോച്ചനും ഫഹദും

’ഈ സിനിമയ്ക്കു വേണ്ടിയാവാം ഞങ്ങൾ കാത്തിരുന്നത്..’ ആദ്യമായി ഒരുമിച്ച് അഭിനയിച്ചതിന്റെ ത്രില്ലിൽ ചാക്കോച്ചനും ഫഹദും

ഫാസിൽ ചങ്ങാതിക്കൂട്ടത്തിനു നടുവിലായിരുന്നു. ‘സിനിമകളുടെ മഞ്ഞിൽ’ വിരിഞ്ഞ പൂവുപോലെ ആലപ്പുഴയിലെ വീട്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’െല നരേന്ദ്രനും...

പച്ചക്കണ്ണുള്ള സമ്മാനം! ഇടവേളയ്ക്കു ശേഷം മിനിസ്ക്രീനിൽ സജീവമായ ഡോ. ദിവ്യയുടെ വിശേഷങ്ങൾ

പച്ചക്കണ്ണുള്ള സമ്മാനം! ഇടവേളയ്ക്കു ശേഷം മിനിസ്ക്രീനിൽ സജീവമായ ഡോ. ദിവ്യയുടെ വിശേഷങ്ങൾ

‘‘ഓർമയിലെ ആദ്യ സമ്മാനം എനിക്ക് അഞ്ചുവയസ്സുള്ളപ്പോഴാണ് കിട്ടുന്നത്. അന്നു ഞങ്ങൾ മസ്കത്തിലായിരുന്നു. അച്ഛന്റെ കൂട്ടുകാരെല്ലാം ചേർന്ന്...

ഓരോ വിഷുവും ഗ‍ൗരിയുടെ മനസ്സിൽ നിറയ്ക്കുന്നത് പഴയ ഒരു ഒത്തുചേരലിന്റെ ഒാർമ!

ഓരോ വിഷുവും ഗ‍ൗരിയുടെ മനസ്സിൽ നിറയ്ക്കുന്നത് പഴയ ഒരു ഒത്തുചേരലിന്റെ ഒാർമ!

വർഷങ്ങൾക്കപ്പുറം ഒരു വിഷുവിന്റെ തലേദിവസം. മകളുടെ സ്കൂൾ ആനിവേഴ്സറി കഴിഞ്ഞ് വീട്ടിലെത്തിയ ഗൗരി (ജോമോൾ) കണ്ടത് ബാഗ് പാ ക്ക് ചെയ്ത് യാത്രയ്ക്ക്...

ഇരുപതുവയസ്സുവരെയെങ്കിലും മക്കളുടെ കടിഞ്ഞാൺ അമ്മയുടെ കൈയിലായിരിക്കണം, പ്രവീണ പറയുന്നു

ഇരുപതുവയസ്സുവരെയെങ്കിലും മക്കളുടെ കടിഞ്ഞാൺ അമ്മയുടെ കൈയിലായിരിക്കണം, പ്രവീണ പറയുന്നു

പതിനഞ്ചു വയസ്സായ മകളുടെ അമ്മ എന്ന നിലയിൽ പ്രവീണയുടെ സന്ദേഹങ്ങൾ, സന്തോഷങ്ങൾ, തീരുമാനങ്ങൾ... കൊലുസിന്റെ കിലുക്കം പോലെയുള്ള ചിരിയുമായാണ് മലയാള...

പുലിക്കുട്ടികളോടാണോ കളി! അറിവിന്റെ തിളക്കത്തിൽ ആരെയും അമ്പരപ്പിക്കുന്ന കുട്ടിപ്പട്ടാളത്തിന്റെ വിശേഷങ്ങൾ

പുലിക്കുട്ടികളോടാണോ കളി! അറിവിന്റെ തിളക്കത്തിൽ ആരെയും അമ്പരപ്പിക്കുന്ന കുട്ടിപ്പട്ടാളത്തിന്റെ വിശേഷങ്ങൾ

ജയം മാത്രമാണ് മോഹമെങ്കിൽ രണ്ടുതവണ ആലോചിച്ചിട്ടു മതി ഇങ്ങോട്ടുള്ള വരവ്. കാരണം ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത് തോൽക്കാൻ ഒരിക്കലും മനസ്സില്ലാത്ത...

ജീവിതത്തിൽ മറക്കാനാകാത്ത, ഏറെ പ്രിയപ്പെട്ട അഞ്ചു സ്ത്രീകളെക്കുറിച്ച് കെ.ജി. ജോർജ് പറയുന്നു

ജീവിതത്തിൽ മറക്കാനാകാത്ത, ഏറെ പ്രിയപ്പെട്ട അഞ്ചു സ്ത്രീകളെക്കുറിച്ച് കെ.ജി. ജോർജ് പറയുന്നു

‘വനിത’ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ കെ. ജി. ജോർജ്, മറക്കാനാകാത്ത സ്ത്രീകളെക്കുറിച്ച് െകാച്ചി വെണ്ണലയിൽ സംവിധായകൻ െക. ജി. ജോർജിന്റെ വീട്....

ലാലേട്ടൻ ഫാൻ പക്ഷേ, ആദ്യം നിര്‍മിച്ചത് മമ്മൂക്കയുടെ മകന്റെ സിനിമ; സോഫിയ പോളിന്റെ കഥയിലെ സിനിമാറ്റിക് ട്വിസ്റ്റ്

ലാലേട്ടൻ ഫാൻ പക്ഷേ, ആദ്യം നിര്‍മിച്ചത് മമ്മൂക്കയുടെ മകന്റെ സിനിമ; സോഫിയ പോളിന്റെ കഥയിലെ സിനിമാറ്റിക് ട്വിസ്റ്റ്

നഗരങ്ങളിൽ ചെന്നു രാപാർത്ത കാലത്തും അതിരാവിലെ എഴുന്നേറ്റ് പുതിയ സിനിമ റിലീസായോ എന്നും മോഹൻലാൽ ചിത്രം ടിവിയിലുണ്ടോ എന്നും നോക്കിയ സോഫിയാ പോളിന്റെ...

ബിജു േസാപാനം ചില്ലറക്കാരനല്ല! സോഷ്യൽ മീഡിയയിൽ ആള് പുലിയാണ് കേട്ടോ

ബിജു േസാപാനം ചില്ലറക്കാരനല്ല! സോഷ്യൽ മീഡിയയിൽ ആള് പുലിയാണ് കേട്ടോ

നമ്മളെ െപാട്ടിച്ചിരിപ്പിക്കുന്ന ബിജു േസാപാനം അഭിനയം തുടങ്ങിയത് ഭാസന്റെയും കാളിദാസന്‍റെയും സംസ്കൃത നാടകങ്ങളിലെ നായകനായാണ്... പറയുന്നതു തനി...

ഒരുപോലെ ഒഴുകിയ രണ്ടു താരങ്ങൾ!

ഒരുപോലെ ഒഴുകിയ രണ്ടു താരങ്ങൾ!

കോലോത്തെ തമ്പുരാട്ടിയാടോ മാഷേ... എന്ന് ജഗന്നാഥനോടു പറയുന്നതു പോലെയായിരുന്നു ആ വരവ്. ആറാം തമ്പുരാനിലെ ആ ചുവപ്പു സാരിക്കു പകരം ജീൻസും ടോപ്പും...

പതിനെട്ടു വയസു തികയുമ്പോൾ മകൾ കിയാരയ്ക്ക് നൽകാനായി മനോഹര സമ്മാനം ഒരുക്കി മുക്ത

പതിനെട്ടു വയസു തികയുമ്പോൾ മകൾ കിയാരയ്ക്ക് നൽകാനായി മനോഹര സമ്മാനം ഒരുക്കി മുക്ത

മേക്കപ്പിനിടയിൽ മുക്ത ഇടയ്ക്കിടെ ചെറിയൊരു അങ്കലാപ്പോടെ അമ്മയോട് ചോദിക്കുന്നുണ്ട് ‘കൺമണി എണീറ്റോ അമ്മേ’ എന്ന്. ഇത്തിരി വണ്ണവും ഒത്തിരി...

മാസം തോറും മുഖം മാറ്റുന്ന ടൊവിനോ!

മാസം തോറും മുഖം മാറ്റുന്ന ടൊവിനോ!

ഒരു മൽപ്പിടുത്തത്തിനുള്ള ഒരുക്കത്തിലാണ് ടൊവിനോ. മണൽപ്പൊടിയണിഞ്ഞ കാറ്റ്. ഗുസ്തിക്കളത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ഉരുക്ക് മനുഷ്യൻ. ഈ ലുക്കിൽ...

’ഹീറോ എന്ന വാക്ക് ചേരുക പുരുഷന് മാത്രമല്ല, എന്റെ ഹീറോകളെല്ലാം സ്ത്രീകളാണ്!’

’ഹീറോ എന്ന വാക്ക് ചേരുക പുരുഷന് മാത്രമല്ല, എന്റെ ഹീറോകളെല്ലാം സ്ത്രീകളാണ്!’

കമൽഹാസൻ എന്ന വൻമരച്ചുവട്ടിൽ നിന്നിറങ്ങി പോരുമ്പോൾ സ്വപ്നങ്ങളുടെ വലിയ സാമ്രാജ്യം കൂട്ടിനുണ്ടായിരുന്നു. ഇത് ഗൗതമിയുടെ പുതുജീവിതം! ചെന്നൈയിൽ നിന്നു...

വില്ലനല്ല, ജീവിതത്തിൽ സുവിശേഷകനായി സ്ഫടികം ജോർജ്

വില്ലനല്ല, ജീവിതത്തിൽ സുവിശേഷകനായി സ്ഫടികം ജോർജ്

സ്ഫടികം പോലെ മനസുള്ള ഈ വില്ലൻ ഇപ്പോൾ ഇവിെടയുണ്ട്, ൈദവമൊരുക്കിയ വഴിത്താരയിൽ... ജോർജ് ആന്റണി എന്നു പറഞ്ഞാൽ എന്നെ ആരും അറിയണമെന്നില്ല. എന്നാൽ...

ക്യാമറകൾ ഓഫ് ചെയ്ത പ്രേതം! എസ്രയുടെ ഷൂട്ടിങിനിടെ സംഭവിച്ചത് ക്യാമറാമാൻ സുജിത് വാസുദേവ് പറയുന്നു

ക്യാമറകൾ ഓഫ് ചെയ്ത പ്രേതം! എസ്രയുടെ ഷൂട്ടിങിനിടെ സംഭവിച്ചത് ക്യാമറാമാൻ സുജിത് വാസുദേവ് പറയുന്നു

‘എസ്ര’ അഥവാ മലയാള സിനിമയിലെ ‘കൊഞ്ചുറിങ്’ എന്ന് അടുത്തിടെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് കണ്ടിരുന്നു. ഹൃദയമിടിപ്പ് കൂട്ടി എബ്രഹാം എസ്രയെ...

ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി; നന്ദിനി തുറന്നുപറയുന്നു

ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി; നന്ദിനി തുറന്നുപറയുന്നു

മലയാള സിനിമയിൽ നിന്ന് ഇടക്കാലത്തു മാറിനിന്ന നന്ദിനി ജീവിതത്തിൽ നേരിട്ട വലിയ പ്രതിസന്ധികളെക്കുറിച്ചു പറയുന്നു... നിലാവെട്ടം തെളിനീരിൽ...

കൊച്ചിക്കാരി ആയെങ്കിലും പാടിത്തെളിഞ്ഞ പാലായെക്കുറിച്ച് റിമി ടോമി

കൊച്ചിക്കാരി ആയെങ്കിലും പാടിത്തെളിഞ്ഞ പാലായെക്കുറിച്ച് റിമി ടോമി

പാലാക്കാർ ഇരട്ടച്ചങ്കന്മാരാണെന്നു പറയുന്നതു വെറുതെയല്ല. പുറമെയുള്ളവർക്ക് ഈ നാട് വെറും ‘പാല’ ആയിരിക്കാം എന്നാൽ കോട്ടയംകാർക്കിത് ‘പാലാ’യാ......

കൊച്ചിയിലെ ഋതിക് റോഷൻമാർ!

കൊച്ചിയിലെ ഋതിക് റോഷൻമാർ!

നോട്ടുനിരോധനം കാരണം റിലീസ് മാറ്റിവച്ച സിനിമയാണ് ‘കട്ടപ്പനയിലെ ഋതിക് റോഷൻ’. അന്നു കയറിനിന്ന പനമ്പിള്ളി നഗർ എടിഎമ്മിനു മുന്നിലെ ക്യൂവിൽ നിന്ന് തല...

അമലയുടെ ജീവിതം മാറ്റിമറിച്ച ആ യാത്ര!

അമലയുടെ ജീവിതം മാറ്റിമറിച്ച ആ യാത്ര!

യാത്രകളെക്കുറിച്ചു മാത്രമേ സംസാരിക്കൂ എന്ന ആമുഖത്തോടെയായിരുന്നു അമല തുടങ്ങിയത്. ചെന്നൈയിലെ ആഢംബര ഹോട്ടലിലെ വലിയ മുറിക്കുള്ളിലേക്ക്...

അച്ഛന്റെ മോഹം മകന്റെ നേട്ടം

അച്ഛന്റെ മോഹം മകന്റെ നേട്ടം

ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ കരുൺ നായരുടെ വിശേഷങ്ങളുമായി അമ്മ പ്രേമ... പ്രേമയ്ക്കൊരു...

‘എന്നെ പൂര്‍ണ വനിതയാക്കുന്നത് എന്‍റെ കുടുംബമാണ്...’

‘എന്നെ പൂര്‍ണ വനിതയാക്കുന്നത് എന്‍റെ കുടുംബമാണ്...’

ജിയോ എന്ന ഹിന്ദി വാക്കിന്‍റെ അർഥം ‘ലിവ് ലൈഫ്’ എന്നാണ്. ജീവിതമുണ്ടെങ്കിൽ അത് സുന്ദരമായി തന്നെ ജീവിച്ചു തീർക്കുക. ഇന്ത്യയിലെ ഏറ്റവും ധനികനായ...

മുത്താണ് ഈ ലിജോ!

മുത്താണ് ഈ ലിജോ!

‘ചാച്ചൻ എണീറ്റാ വിക്കറ്റ് പോകും’ എന്ന ഒറ്റ ഡയലോഗ് മതി ഈ മുഖം ഓർക്കാൻ. ‘മഹേഷിന്റെ പ്രതികാര’ത്തിനു ശേഷമുള്ള ലിജോയുടെ വിശേഷങ്ങൾ... ‘മഹേഷിന്റെ...

വിസ്മയ ചുവടുകളുടെ ’പ്രഭു’

വിസ്മയ ചുവടുകളുടെ ’പ്രഭു’

പന്ത്രണ്ടു വർഷം തമിഴ്സിനിമയെ തൊടാതെ മാറിനിന്ന പ്രഭുദേവ ഇതാ വിസ്മയിപ്പിക്കുന്ന ചുവടുകളുമായി തിരിച്ചെത്തിയിരിക്കുന്നു... എത്ര തിരക്കായാലും...

ശ്വേതാ മേനോന്റെ രസകരമായ മേക്കോവർ!

ശ്വേതാ മേനോന്റെ രസകരമായ മേക്കോവർ!

ഫോട്ടോഷൂട്ടിനുള്ള സകല സന്നാഹവു മൊരുക്കി കാത്തിരിക്കുമ്പോഴും ഫ്ലോറിലേക്കെത്തുന്നത് ആരാണെന്ന് അറിയാമായിരുന്നത് രണ്ടോ മൂന്നോ പേർക്കു മാത്രം....

മകൾക്ക് സമ്മാനിച്ച സുന്ദരമായ ഒാർമ!

മകൾക്ക് സമ്മാനിച്ച സുന്ദരമായ ഒാർമ!

സിനിമയിലെ സൂപ്പർഹിറ്റ് അമ്മയും മകളും! മീനയും നൈനികയും വനിതയോട്... താരനിശയിൽ സൂപ്പര്‍ സ്റ്റാറുകൾ വേദിയിലേക്കെത്തുന്നതു പോലെയായിരുന്നു ആ വരവ്....

ഡൈവിങ് ടു സിനിമ

ഡൈവിങ് ടു സിനിമ

കോഴിക്കോട് ബിലാത്തിക്കുളം അമ്പലത്തിനടുത്തുള്ള നടൻ സുധീഷിന്റെ വീട്ടിൽ ചില മിനുക്കുപണികൾ നടക്കുകയാണ്. അകത്തെ മുറികളിലെ വാതിലുകൾ മാറ്റി പുതിയത്...

ശാന്തികൃഷ്ണ നയം വ്യക്തമാക്കുന്നു...

ശാന്തികൃഷ്ണ നയം വ്യക്തമാക്കുന്നു...

അഞ്ചു തിരിയിട്ട നിലവിളക്കിന്റെ പ്രഭയാണ് ശാന്തികൃഷ്ണയുടെ മുഖത്ത് ഇപ്പോഴും. വിടർന്ന കണ്ണുകളിൽ ഒളിഞ്ഞിരിക്കുന്നത് നാടൻ പെണ്ണിന്റെ നിഷ്കളങ്കത....

ട്വിസ്റ്റിനു ശേഷം പ്രിയദർശൻ

ട്വിസ്റ്റിനു ശേഷം പ്രിയദർശൻ

ജീവിതത്തിലും സിനിമയിലും സംഭവിച്ച ട്വിസ്റ്റിനു ശേഷം പ്രിയദർശൻ... ഒരൊറ്റ സീനിൽ കഥ മാറി മറിയും പ്രിയന്‍ ചിത്രങ്ങളിൽ. അതുവരെ ചിരിയുടെ മാലപ്പടക്കം...

വീണ്ടും ഉദിക്കുന്ന ഉദയ!

വീണ്ടും ഉദിക്കുന്ന ഉദയ!

കലിപ്പും കയ്പും കലര്‍ന്ന ചാക്കോച്ചന്റെ ആത്മകഥ... ‘ആക്‌ഷൻ പറയുമ്പോൾ കഥാപാത്രം ജനിക്കുകയും കട്ട് കേൾക്കുമ്പോൾ കഥാപാത്രം മറയുകയും ചെയ്യുന്ന...

നോൺ സ്റ്റോപ്പ് ’ഭാവന’

നോൺ സ്റ്റോപ്പ് ’ഭാവന’

മഴവില്ല് വരച്ചിട്ടതു പോലെയാണു ഭാവന എന്നാണ് കൂട്ടുകാര്‍ പറയുന്നത്. ബോറടിച്ചിരിക്കുന്ന ഒരു ഗ്രൂപ്പിലേക്കു ഭാവന കടന്നുവന്നാല്‍ പിന്നെ മറ്റുള്ളവര്‍...

Show more

PACHAKAM
നോമ്പ് തുറ വിഭവങ്ങൾ അൽപ്പം ഹെൽത്തി ആയാലോ? ഷൂഗറും പ്രഷറും കൊളസ്ട്രോളും ഒന്നും...
JUST IN
തടികൂടുന്നതിനൊപ്പം ബെല്ലി ഫാറ്റ് അനിയന്ത്രിതമാകുന്നതാണ് പലർക്കും പ്രശ്നം....