Thursday 27 December 2018 02:22 PM IST : By സ്വന്തം ലേഖകൻ

വൈറലായി ’കുട്ടിത്തല’യും ബേബി അനൗഷ്‌കയും; ചിത്രങ്ങൾ കാണാം

ajith-family8

തമിഴ് സൂപ്പർതാരം അജിത്- നടി ശാലിനി ദമ്പതികൾക്ക് രണ്ടു കുഞ്ഞുങ്ങളാണുള്ളത്. ’തല’യുടെ മകൻ ’കുട്ടിത്തല’ എന്നറിയപ്പെടുന്ന മകന്‍ ആദ്വിക്കും മകൾ അനൗഷ്‌കയും... ഇരുവരുടെയും ക്യൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇതാദ്യമായാണ് ആദ്വിക്കിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ആദ്വിക്കിന്റെ ജനനം കഴിഞ്ഞ മാര്‍ച്ച് രണ്ടിനായിരുന്നു.

ajith-family3

മലയാളത്തിലും തമിഴിലും തിരക്കുളള നായികയായ ശാലിനി 2000 ത്തിലാണ് അജിത്തിനെ വിവാഹം കഴിച്ചു കുടുംബിനിയായി മാറുന്നത്. തമിഴിൽ ഏറെ ആരാധകരുള്ള അജിത്തിന് കൈ നിറയെ പടങ്ങളാണുള്ളത്. ’വിവേകം’ ആണ് അജിത്തിന്റെ ഏറ്റവും ഒടുവിൽ റിലീസാകാനിരിക്കുന്ന ചിത്രം.

ajith-family6

1.

ajith-family9

2.

ajith-family1

3.

ajith-family7

4.

ajith-family5

5.

ajith-family4

6.

ajith-family2