Saturday 05 January 2019 05:29 PM IST : By സ്വന്തം ലേഖകൻ

ലളിതം, മനോഹരം! നടന്‍ അനു മോഹന്റെ വിവാഹ വിഡിയോ കാണാം

anu-mohan-m

നടന്‍ അനു മോഹന്റെ വിവാഹ വിഡിയോ യൂട്യൂബിൽ റിലീസ് ചെയ്തു. കഴിഞ്ഞ ജനുവരി 12 നായിരുന്നു അനു മോഹൻ മവേലിക്കര സ്വദേശിനിയായ മഹേശ്വരിയെ മിന്നു ചാർത്തിയത്. നടി ശോഭാ മോഹന്റെ മകനായ അനു മോഹന്‍ ’ഓർക്കുട്ട് ഒരു ഓ‍ർമക്കൂട്ട്’ എന്ന ചിത്രത്തിലൂടെയാണ് അഭിനയലോകത്ത് എത്തിയത്. നടൻ വിനു മോഹൻ സഹോദരനാണ്. സായ് കുമാർ അമ്മാവനാണ്. തീവ്രം, സെവൻത്ത് ഡേ എന്നീ ചിത്രങ്ങളിൽ അനു മോഹൻ അഭിനയിച്ചിട്ടുണ്ട്. വിഡിയോ കാണാം;