Thursday 03 January 2019 02:29 PM IST : By സ്വന്തം ലേഖകൻ

നടൻ കൃഷ്ണകുമാറും അഹാനയും പിന്നെ അനിയത്തികുട്ടികളും!! ക്യൂട്ട് ചിത്രങ്ങൾ കാണാം

krishnakumar-family16

യഥാർത്ഥ ജീവിതത്തിൽ ഒരു കൊച്ചു ഹിറ്റ്|ലർ മാധവൻകുട്ടിയാണ് നടൻ കൃഷ്ണകുമാർ. മുത്തു പോലത്തെ നാലു പെൺകുഞ്ഞുങ്ങളുടെ ഈ പ്രിയപ്പെട്ട അച്ഛന് ഉത്തരവാദിത്വങ്ങളും കൂടുതലാണ്. ’ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെ മൂത്ത മകൾ അഹാന കൃഷ്ണകുമാർ മലയാളത്തിൽ അറിയപ്പെടുന്ന നായികയായി. ’ഞാൻ സ്റ്റീവ് ലോപ്പസി’ലൂടെയായിരുന്നു അഹാനയുടെ സിനിമാ അരങ്ങേറ്റം.

മുൻപ് വാർത്താ അവതാരകനായിരുന്നു കൃഷ്ണകുമാർ. പിന്നീട് ടെലിവിഷൻ സീരിയലുകളിൽ സജീവമായി. 1994 ൽ സുരേഷ്ഗോപി നായകനായ ’കാശ്മീര’ത്തിലൂടെ സിനിമയിലെത്തി. തുടർന്ന് ഒരുപാട് സിനിമകളിൽ വില്ലനായും സ്വഭാവനടനായുമെല്ലാം തിളങ്ങി. ഇപ്പോൾ ’ശിക്കാരി ശംഭു’വിന്റെ ഷൂട്ടിങ് തിരക്കിലാണ് കൃഷ്ണകുമാർ. കുടുംബചിത്രങ്ങൾ കാണാം;

1.

krishnakumar-family17

2.

krishnakumar-family18

3.

krishnakumar-family10

4.

krishnakumar-family12

5.

krishnakumar-family13

6.

krishnakumar-family15

7.

krishnakumar-family9

8.

krishnakumar-family1

9.

krishnakumar-family6

10.

krishnakumar-family8

11.

krishnakumar-family7

12.

krishnakumar-family5

13.

krishnakumar-family2

14.

krishnakumar-family3

15.

krishnakumar-family4