Wednesday 09 January 2019 11:46 AM IST : By സ്വന്തം ലേഖകൻ

ഇതൊന്നും വരത്തില്ലല്ലോ അല്ലേ അച്ഛാ.. വിനയ് ഫോർട്ട് ജൂനിയറിന്റെ ഫോട്ടോ കിടു!!

vinay-baby1

’പ്രേമ’ത്തിലെ ജാവ മാഷിനെ മറന്നു കാണില്ലല്ലോ.. കഥാപാത്രത്തെ ഗംഭീരമാക്കിയ വിനയ് ഫോർട്ട് മലയാളത്തിൽ താരമായെങ്കിലും, ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം മറ്റൊരാളാണ്. മറ്റാരുമല്ല ജൂനിയർ വിനയ് ഫോർട്ടാണ് മോഹൻലാലിന്റെ കിടിലൻ ഡയലോഗുമായി സോഷ്യൽ മീഡിയയിൽ താരമായത്.

അച്ഛൻ തന്നെയാണ് മകന്റെ ഫോട്ടോ "നീ പോടാ മോനേ ദിനേശാ.." എന്ന അടിക്കുറിപ്പോടെ ആരാധകർക്കായി പങ്കുവച്ചത്. വിഹാൻ എന്നാണ് വിനയ് ഫോർട്ട് മകന് പേരിട്ടിരിക്കുന്നത്. കൂടുതൽ ചിത്രങ്ങൾ കാണാം;

1.

vinay-baby2

2.

vinay-baby4

3.

vinay-baby3