Thursday 20 December 2018 02:32 PM IST : By സ്വന്തം ലേഖകൻ

നടി ജ്യോതികൃഷ്ണ വിവാഹിതയാകുന്നു; വരൻ താര കുടുംബത്തിൽ നിന്ന്

jyothikrishna-wedding-12.png.image.784.410

മലയാള ചലച്ചിത്ര താരം ജ്യോതി കൃഷ്ണ വിവാഹിതയാകുന്നു. ജ്യോതിയുടെ വിവാഹ നിശ്ചയം വെള്ളിയാഴ്ച തൃശൂരിൽ നടക്കും. വരൻ താരകുടുംബത്തിൽ നിന്നുതന്നെ. ക്ലാസ്മേറ്റ്സിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടി രാധികയുടെ സഹോദരൻ അരുൺ ആനന്ദ രാജയാണ് വരൻ.

jyothikrishna-wedding.png.image.784.410

ദുബായിലാണ് അരുൺ ജോലി ചെയ്യുന്നത്. നവംബർ 19 നാണ് ഇരുവരുടെയും വിവാഹം. ലൈഫ് ഓഫ് ജോസൂട്ടി, ഞാൻ, പാതിരാമണൽ, ഗോഡ് ഫോർ സെയിൽ തുടങ്ങിയവയാണ് ജ്യോതികൃഷ്ണയുടെ പ്രധാന സിനിമകൾ.

jyothikrishna-wedding-1.png.image.784.410