Thursday 27 December 2018 10:29 AM IST : By സ്വന്തം ലേഖകൻ

അദ്‌നാൻ സാമിയുടെ കുഞ്ഞു രാജകുമാരി; ഇൻസ്റ്റാഗ്രാമിൽ ഹിറ്റായ ചിത്രങ്ങൾ

adnan-sami-1.jpg.image.784.410

പ്രമുഖ ബോളിവുഡ് ഗായകനായ അദ്‌നാൻ സാമി അച്ഛനായതിന്റെ സന്തോഷത്തിലാണ്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അദ്‌നാൻ സാമി മകളുടെ ചിത്രങ്ങൾ പങ്കുവച്ചത്. മെദിന എന്നാണ് കുഞ്ഞിന്റെ പേര്. മനോഹരമായ വസ്ത്രങ്ങൾ ധരിച്ച് രാജകുമാരിയെ പോലെ ഉറങ്ങുന്ന മെദിനയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. ഭാര്യ റോയ സമി ഖാനും കുഞ്ഞു മെദിനയോടൊപ്പം ചിത്രങ്ങളിൽ ഉണ്ട്.

adnan-sami.jpg.image.784.410
adnan-sami-2.jpg.image.784.410