Tuesday 15 January 2019 02:24 PM IST : By സ്വന്തം ലേഖകൻ

’പ്രേമ’ത്തിലെ മേരിക്ക് ഇത് ന്യൂ ലുക്ക്! നടി അനുപമ പരമേശ്വരന്റെ മേക്കോവർ തരംഗമാവുന്നു

anupama-p4

’പ്രേമ’ത്തിലെ മേരിയായി മലയാളികളുടെ മനം കവർന്ന നടി നടി അനുപമ പരമേശ്വരന്റെ പുത്തൻ മേക്കോവർ തരംഗമാവുന്നു. ചുരുണ്ട മുടി കൊണ്ട് ആരാധകരെ നേടിയ താരം, വ്യത്യസ്തമായ ഹെയർ സ്റ്റൈലും ലുക്കുമായാണ് ആരാധകരുടെ ഇഷ്ടം നേടിയിരിക്കുന്നത്. മോഡേൺ വസ്ത്രധാരണത്തിൽ കൂടുതൽ സുന്ദരിയായാണ് അനുപമ എത്തിയിരിക്കുന്നത്. തെലുങ്കിലും തമിഴിലുമായി സജീവമാണ് അനുപമ പരമേശ്വരൻ. ചിത്രങ്ങൾ കാണാം;

1.

anupama-p1

2.

anupama-p2

3.

anupama-p3

4.

anupama-p5