Friday 18 January 2019 04:37 PM IST : By സ്വന്തം ലേഖകൻ

ധോണിയുടെ ഭാര്യ സാക്ഷിയും ബോളിവുഡ് താരം അനുഷ്ക ശർമ്മയും സഹപാഠികളാണോ? തെളിവുകൾ പുറത്ത്

sakshi-anushka1

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷിയും ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ കാമുകി അനുഷ്ക ശർമ്മയും സഹപാഠികളാണോ? ഉത്തരം അതേ എന്നാണ്.. അതിനുള്ള തെളിവുകൾ പുറത്തുവിട്ടിരിക്കുന്നത് ബോളിവുഡ് താരം കൂടിയായ അനുഷ്കയാണ്. താരത്തിന്റെ ട്വിറ്റർ പേജിലൂടെയാണ് സ്‌കൂൾ കാലഘട്ടത്തിലെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

sakshi-anushka2

ധോണിയും വിരാടും നല്ല സുഹൃത്തുക്കളാണെങ്കിലും ഇവരുടെ പങ്കാളികൾ സഹപാഠികളാണെന്നത് പുതിയ അറിവാണ്. അനുഷ്ക ശർമ്മ കൂട്ടുകാരി സാക്ഷിയുമൊത്തുള്ള പഴയകാല ചിത്രങ്ങൾ പങ്കുവച്ചതോടെ വലിയ സന്തോഷത്തിലാണ് ധോണിയുടെയും വിരാട് കോഹ്ലിയുടെയും ആരാധകർ. അനുഷ്കയുമൊത്തുള്ള കോഹ്ലിയുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

1.

sakshi-anushka3