Friday 21 December 2018 04:13 PM IST : By സ്വന്തം ലേഖകൻ

തനിനാടൻ ന്യൂജൻ കല്യാണം! അനുശ്രീയുടെ സഹോദരന്റെ വിവാഹ വിഡിയോ കാണാം

anusree-bro-m1

മലയാളികളുടെ പ്രിയതാരം അനുശ്രീയുടെ സഹോദരന്‍ അനൂപ് വിവാഹിതനായി. ജൂൺ 12നാണ് അനൂപും ആതിരയും വിവാഹിതരായത്. പത്തനാപുരത്തെ കമുകിൻചേരിയാണ് അനുശ്രീയുടെ വീട്. അച്ഛൻ മുരളീധരന്‍, അമ്മ ശോഭന. സഹോദരന്റെ വിവാഹചിത്രങ്ങള്‍ അനുശ്രീ ഫെയ്സ്ബുക് പേജിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കിടിലൻ വിവാഹ വിഡിയോയും എത്തിയിരിക്കുന്നു. പഴമയും പുതുമയും യോജിപ്പിച്ച വിവാഹ വിഡിയോ കാണാം.