Friday 28 December 2018 10:12 AM IST : By സ്വന്തം ലേഖകൻ

ഭൂട്ടാനിൽ അവധികാലം ആഘോഷിച്ച് ലാലേട്ടൻ; ചിത്രങ്ങൾ കാണാം

lal-bhutan5

തിരക്കിട്ട ഷൂട്ടിങ് ഷെഡ്യൂളുകൾക്ക്‌ ചെറിയൊരു ഇടവേള നല്‍കി നടൻ മോഹൻലാൽ. ഒരാഴ്ചത്തെ അവധികാലം ഭൂട്ടാനിൽ അടിച്ചുപൊളിച്ച് ആഘോഷിക്കുകയാണ് താരം. ‘ഒടിയ’ന്റെ ഷൂട്ടിങ് വാരാണസിയില്‍ ആരംഭിക്കും മുൻപേ ഒരാഴ്ചത്തെ വിശ്രമത്തിനായാണ് മോഹൻലാൽ ഭൂട്ടാനിൽ എത്തിയത്. ശ്രീകുമാർ മേനോൻ സംവിധാനം നിർവഹിക്കുന്ന ’ഒടിയനി’ൽ  മഞ്ജു വാരിയരാണ് നായിക. ചിത്രങ്ങൾ കാണാം;

1.

lal-bhutan4

2.

lal-bhutan2

3.

lal-bhutan3

4.

lal-bhutan1