Thursday 03 January 2019 02:47 PM IST : By സ്വന്തം ലേഖകൻ

ബിഗ് ബോസിനുശേഷം തമിഴകം ഇളക്കിമറിച്ച് ’തലൈവി’യുടെ മാസ് എന്‍ട്രി; ചിത്രങ്ങൾ കാണാം

oviya-boss11

ബിഗ് ബോസിനുശേഷം തമിഴ്‌നാട്ടിലെ താരം നടി ഓവിയയാണ്. ഈ മലയാളി പെണ്‍കുട്ടിക്ക് സിനിമയിൽ നിന്ന് ലഭിച്ചതിനേക്കാൾ  പിന്തുണയാണ് ബിഗ്‌ബോസ് റിയാലിറ്റി ഷോ നേടിക്കൊടുത്തത്. പ്രണയത്തെച്ചൊല്ലിയുള്ള വിവാദങ്ങളില്‍, പരിപാടിയിൽ നിന്ന് പുറത്തുപോയെങ്കിലും ആരാധകരുടെ കണ്മണിയായി മാറിയിരുന്നു ഓവിയ. അതിനുശേഷം നടിയെ പിന്നീട് പൊതുവേദികളിലൊന്നും കണ്ടില്ല.

എന്നാൽ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അടുത്തദിവസം ചെന്നൈയിലെ ശരവണ സ്‌റ്റോറിന്റെ  പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാൻ ഓവിയ എത്തി. വേഷത്തിലും ഭാവത്തിലും കിടിലൻ മേക്കോവർ നടത്തിയ ഓവിയയുടെ മാസ് എൻട്രിക്ക് സൂപ്പർതാരങ്ങളെ വെല്ലുന്ന വമ്പൻ വരവേല്‍പാണ് തമിഴകം നൽകിയത്. ഉദ്ഘാടനത്തിനെത്തിയ ഓവിയയെ ’തലൈവി ഓവിയ’ എന്ന ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ചിത്രങ്ങൾ കാണാം;

1.

oviya-boss15

2.

oviya-boss16

3.

oviya-boss13

4.

oviya-boss14

5.

oviya-boss10

6.

oviya-boss12

7.

oviya-boss6

8.

oviya-boss5

9.

oviya-boss3

10.

oviya-boss2

11.

oviya-boss9

12.

oviya-boss1

13.

oviya-boss7

14.

oviya-boss8

15.

oviya-boss4