Wednesday 19 December 2018 05:28 PM IST : By സ്വന്തം ലേഖകൻ

കാനിനെ വിസ്മയിപ്പിച്ച് ബോട്ടിൽ ഗ്രീൻ ഗൗണിൽ ദീപിക പദുകോൺ

dp1

രണ്ടു ദിവസം മുൻപ് കാനിൽ ഐശ്വര്യ റായ് ആയിരുന്നു താരമെങ്കിൽ ഇത്തവണ തിളങ്ങിയത് ദീപികയാണ്. ലോറിയൽ പാരീസിന്റെ ബ്രാൻഡ് അംബാസഡറായാണ് ദീപികയെത്തിയത്. കാനിലെ രണ്ടാമത്തെ റെഡ് കാർപ്പറ്റ് പെർഫോമൻസ് ആയിരുന്നു ദീപികയുടേത്. സ്‌മോക്കി മേക്കപ്പും ബോട്ടിൽ ഗ്രീൻ ഗൗണുമണിഞ്ഞെത്തിയ ദീപികയായിരുന്നു പ്രധാന താരം. ചിത്രങ്ങൾ കാണാം;

dp7
dp4
dp2
dp6
dp3