Friday 28 December 2018 10:47 AM IST : By സ്വന്തം ലേഖകൻ

സംവിധായകൻ വിനയന്റെ മകള്‍ നികിതയുടെ വിവാഹ വിഡിയോ കാണാം

vinayan-daughter.png.image.784.410

സംവിധായകന്‍ വിനയന്റെ മകള്‍ നികിതയുടെ വിവാഹ വിഡിയോ പുറത്തിറങ്ങി. വിവാഹത്തിന് തലേദിവസം നടന്ന ഹൽദി ചടങ്ങിന്റെ മനോഹരമായ വിഡിയോ ആണ് ഫെയ്‌സ്ബുക്കിലൂടെ റിലീസ് ചെയ്തത്. ഏപ്രിൽ 18നായിരുന്നു നികിതയുടെയും പാലക്കാട് സ്വദേശി വിനോദ് കുമാര്‍ മേനോന്റെയും വിവാഹം‍. ഗൂഗിള്‍ കാലിഫോര്‍ണിയയിലെ ഉദ്യോഗസ്ഥനാണ് വിനോദ് കുമാര്‍. വിഡിയോ കാണാം;

1.