Thursday 20 December 2018 02:34 PM IST : By സ്വന്തം ലേഖകൻ

നടി ജ്യോതികൃഷ്ണയുടെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ കാണാം

jyothy1

മലയാള ചലച്ചിത്ര താരം ജ്യോതി കൃഷ്ണ വിവാഹിതയാകുന്നു. ഇന്ന് തൃശൂരിൽ ജ്യോതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ക്ലാസ്മേറ്റ്സിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടി രാധികയുടെ സഹോദരൻ അരുൺ ആനന്ദ രാജയാണ് വരൻ. ദുബായിലാണ് അരുൺ ജോലി ചെയ്യുന്നത്. നവംബർ 19 നാണ് ഇരുവരുടെയും വിവാഹം. ലൈഫ് ഓഫ് ജോസൂട്ടി, ഞാൻ, പാതിരാമണൽ, ഗോഡ് ഫോർ സെയിൽ തുടങ്ങിയവയാണ് ജ്യോതികൃഷ്ണയുടെ പ്രധാന സിനിമകൾ.

jyothy3
jyothy5
jyothy6
jyothy2