Tuesday 15 January 2019 12:47 PM IST : By സ്വന്തം ലേഖകൻ

ശിശു ദിനത്തിൽ സൗഭാഗ്യ വെങ്കിടേഷിന്റെ വേറിട്ട ചൈനീസ് പെർഫോമൻസ്; വിഡിയോ കാണാം

saubhagya-child

ശിശു ദിനത്തിൽ ഡബ്‌സ്മാഷ് റാണി സൗഭാഗ്യ വെങ്കിടേഷിൻറെ കിടിലൻ ഡാൻസ് പെർഫോമൻസ്. ഇത്തവണ ഒരു വെറൈറ്റിക്കുവേണ്ടി ചൈനീസ് പാട്ടിനു നൃത്തം വച്ചാണ് സൗഭാഗ്യ എത്തിയിരിക്കുന്നത്. ചൈനീസ് വാക്കുകളുടെ അർത്ഥമൊന്നും അറിയില്ലെങ്കിലും കുട്ടികളെ പോലെ രസകരമായാണ് സൗഭാഗ്യ പാട്ടിനനുസരിച്ച് ചുവടുകൾ വച്ചിരിക്കുന്നത്. വിഡിയോ കാണാം;