Wednesday 23 January 2019 11:27 AM IST : By സ്വന്തം ലേഖകൻ

ശ്രുതി ഹാസന് ഗട്ടിമേളം? കാമുകൻ മിഖായേലിനൊപ്പമുള്ള ചിത്രങ്ങൾ വൈറൽ!

sruthi6

നടൻ കമലാഹാസന്റെ വീട്ടിൽ അടുത്തുതന്നെ ഒരു വിവാഹപ്പന്തൽ ഉയരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. താരസുന്ദരി ശ്രുതി ഹാസന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന തരത്തിലാണ് സാമൂഹ മാധ്യമങ്ങൾ ആഘോഷിക്കുന്നത്. അതിനു തക്കതായ കാരണവുമുണ്ട്. കഴിഞ്ഞദിവസം ശ്രുതി ഹാസൻ ലണ്ടൻ സ്വദേശിയായ കാമുകൻ മിഖായേൽ കോർസലിനൊപ്പം നടൻ ആദവ് കണ്ണദാസന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.

വിവാഹത്തിൽ മാത്രമല്ല, റിസപ്ഷനിലും മിഖായേലിനൊപ്പമാണ് ശ്രുതി എത്തിയത്. അച്ഛൻ കമലാഹാസനും കൂടെയുണ്ടായിരുന്നു. കസവുമുണ്ടും ഷർട്ടുമായിരുന്നു മിഖായേലിന്റെ വേഷം. ചുവന്ന നിറത്തിലുളള പട്ടുസാരി അണിഞ്ഞാണ് ശ്രുതി എത്തിയത്. അടുത്തിടെ ഇരുവരും ശ്രുതിയുടെ അമ്മ സരികയെ കണ്ടു വിവാഹത്തിന് സമ്മതം വാങ്ങിയതായും റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രങ്ങൾ കാണാം;

1.

sruthi9

2.

sruthi4

3.

sruthi3

4.

sruthi2

5.

sruthi1

6.

sruthi7

7.

sruthi8

8.

sruthi5