ഇടിക്കിടെ അടി തെറ്റി, വിഷ്ണു ഉണ്ണികൃഷ്ണന്റെ വലതു കൈ ഒടി‍ഞ്ഞു

45 വയസിലും ചെറുപ്പം! ഇതു ദ ഗോഡ്ഫാദർ ഡാ...

45 വയസിലും ചെറുപ്പം! ഇതു ദ ഗോഡ്ഫാദർ ഡാ...

ലോക സിനിമയിലെ എക്കാലത്തെയും വലിയ ക്ലാസിക്കുകളിൽ ഒന്നായ ദ ഗോഡ്‌ഫാദറിന് 45 വയസ്. 1972ൽ ഫ്രാൻസിസ് ഫോർഡ് കൊപ്പോള സംവിധാനം ചെയ്തു ഹോളിവുഡിൽ...

മനോരമ ഓണ്‍ലൈന് പ്രണയ സെല്‍ഫികള്‍ പങ്കുവച്ച് ഭാവന; കൂടുതല്‍ ചിത്രങ്ങള്‍ കാണാം

മനോരമ ഓണ്‍ലൈന് പ്രണയ സെല്‍ഫികള്‍ പങ്കുവച്ച് ഭാവന; കൂടുതല്‍ ചിത്രങ്ങള്‍ കാണാം

ഇതു സ്നേഹത്തിന്റെ സെൽഫികൾ. വിവാഹ നിശ്ചയത്തിനു ശേഷം ഭാവനയും പ്രതിശ്രുത വരൻ നവീനും ചേർന്നെടുത്ത സെൽഫികളും ഫോട്ടോകളും മനോരമ ഓൺലൈനിനു സമ്മാനിച്ചു....

ഇടവേള കഴിഞ്ഞു! കാവ്യ സിനിമയിലേക്ക് മടങ്ങിയെത്തുന്നു

ഇടവേള കഴിഞ്ഞു! കാവ്യ സിനിമയിലേക്ക് മടങ്ങിയെത്തുന്നു

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘പിന്നെയും’ എന്ന ചിത്രത്തിനു ശേഷം സിനിമയിൽ നിന്നു മാറി നിൽക്കുന്ന കാവ്യാ മാധവൻ ഇടവേള മതിയാക്കി മടങ്ങിയെത്തുന്നു....

ഹണീ ബീ ടു ആദ്യദിനം നേടിയത് 1.93 കോടി രൂപ; ആസിഫ് അലിയുടെ കരിയറിൽ ആദ്യ റെക്കോർഡ്

ഹണീ ബീ ടു ആദ്യദിനം നേടിയത് 1.93 കോടി രൂപ; ആസിഫ് അലിയുടെ കരിയറിൽ ആദ്യ റെക്കോർഡ്

ആസിഫ് അലിയും ഭാവനയും നായികാ നായകന്മാരായി എത്തിയ പുതിയ ചിത്രം ഹണീ ബി 2വിന് ആദ്യ ദിനം ലഭിച്ചത് 1.93 കോടി രൂപ. കേരളത്തിൽ 126 ഓളം കേന്ദ്രങ്ങളിൽ...

നീർമാതളച്ചോട്ടിൽ ആമിയായി മഞ്ജു എത്തി; ‘കമല ഓപ്പു മുമ്പിൽ നിൽക്കുന്നതുപോലെയെന്ന് മാധവിക്കുട്ടിയുടെ സഹോദരി

നീർമാതളച്ചോട്ടിൽ ആമിയായി മഞ്ജു എത്തി; ‘കമല ഓപ്പു മുമ്പിൽ നിൽക്കുന്നതുപോലെയെന്ന്  മാധവിക്കുട്ടിയുടെ സഹോദരി

‘‘ഈ നിമിഷം അറിയാനാകുന്നുണ്ട്, മാധവിക്കുട്ടിയുടെ മാന്ത്രിക ഗന്ധം.’’ ആമി എന്ന ചിത്രത്തിലെ തന്റെ പുതിയ രൂപത്തിൽ കാമറയ്ക്ക് മുമ്പിൽ എത്തിയ മഞ്ജു...

മമ്മൂട്ടിയുടെ കുടുംബത്തിൽ വീണ്ടും കല്യാണമേളം! മഖ്ബൂൽ സൽമാൻറ വിവാഹം ഏപ്രിൽ ഒന്നിന്

മമ്മൂട്ടിയുടെ കുടുംബത്തിൽ വീണ്ടും കല്യാണമേളം! മഖ്ബൂൽ സൽമാൻറ വിവാഹം ഏപ്രിൽ ഒന്നിന്

മലയാള സിനിമയിൽ ഇതു വിവാഹക്കാലം. നടി ഭാവനയ്ക്കും ഗൗതമി നായർക്കും കിസ്മത് നായിക ശ്രുതി മേനോനും ധ്യാൻ ശ്രീനിവാസും പിന്നാലെ മറ്റൊരു താര വിവാഹം കൂടി....

കട്ട ലോക്കലായി വന്ന് കയ്യടി നേടിയ അപ്പാനി രവി ഇനി സണ്ണി വെയിനൊപ്പം

കട്ട ലോക്കലായി വന്ന് കയ്യടി നേടിയ അപ്പാനി രവി ഇനി സണ്ണി വെയിനൊപ്പം

കട്ട ലോക്കലായി വന്ന് മലയാളികളുടെ മനസ് കീഴടക്കി അങ്കമാലി ഡയറീസിലെ അപ്പാനി രവി അടുത്തതായി അഭിനിയിക്കുന്നത് സണ്ണി വെയിനൊപ്പം. പോക്കിരി സൈമൺ, ഒരു...

ആമിയായി മഞ്ജുവാരിയര്‍; പ്രേക്ഷകര്‍ കാത്തിരുന്ന ആമിയുടെ ആദ്യ പോസ്റ്റര്‍ ഇതാണ്

ആമിയായി മഞ്ജുവാരിയര്‍; പ്രേക്ഷകര്‍ കാത്തിരുന്ന ആമിയുടെ ആദ്യ പോസ്റ്റര്‍ ഇതാണ്

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയെന്ന കമലാസുരയ്യയുടെ കഥ പറയുന്ന ‘ആമി’ എന്ന കമല്‍ ചിത്രത്തെ ഏറെ ആകാംഷയോടെയാണ് പ്രേക്ഷകർ...

സിനിമകളിൽ സ്ത്രീ വിരുദ്ധത ഒഴിവാക്കണമെന്ന് പറഞ്ഞിട്ടില്ല; പൃഥ്വിരാജ്

സിനിമകളിൽ സ്ത്രീ വിരുദ്ധത ഒഴിവാക്കണമെന്ന് പറഞ്ഞിട്ടില്ല; പൃഥ്വിരാജ്

സിനിമകളില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് താൻ പറഞ്ഞിട്ടില്ല, സ്ത്രീ വിരുദ്ധത ആഘോഷിക്കുന്ന സിനിമയിൽ അഭിനയിക്കില്ല എന്നാണ്...

മഞ്ജു വാരിയർ ബോളിവുഡിലേക്കോ?

മഞ്ജു വാരിയർ ബോളിവുഡിലേക്കോ?

മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാരിയർ ബോളിവുഡിൽ അരങ്ങേറ്റത്തിനു തയ്യാറെടുക്കുന്നതായി സൂചനകൾ. അനുരാഗ് കശ്യപിന്റെ ചിത്രത്തിലൂടെയാവും മഞ്‌ജുവിന്റെ...

ഈ ചുട്ടുപൊള്ളുന്ന ഭൂമിക്കൊരു കുട വേണ്ടേ? വ്യത്യസ്തമായൊരു സംഗീത ആൽബം

ഈ ചുട്ടുപൊള്ളുന്ന ഭൂമിക്കൊരു കുട വേണ്ടേ? വ്യത്യസ്തമായൊരു സംഗീത ആൽബം

കടുത്ത വേനലിനെയും ചൂടിനേയും ആസ്പദമാക്കി തയ്യാറാക്കിയിരിക്കുന്ന സംഗീത ആൽബമാണ് ’ചൂട്.’ എം. എസ. ഷെയ്ഖ് ഇലാഹിയുടെ സംഗീതത്തിൽ തയ്യാറാക്കിയിരിക്കുന്ന...

പൂക്കൾ... പനിനീർ പൂക്കൾ.. സൗഹൃദത്തിന്റെ സുഗന്ധം പരത്തി പഴയ കൂട്ടുകാരികൾ ഒരുമിച്ചപ്പോൾ!

പൂക്കൾ... പനിനീർ പൂക്കൾ.. സൗഹൃദത്തിന്റെ സുഗന്ധം പരത്തി പഴയ കൂട്ടുകാരികൾ ഒരുമിച്ചപ്പോൾ!

പരസ്പരം കണ്ടുമുട്ടലുകളുടെ കൂടി വേദിയാകാറുണ്ട് പലപ്പോഴും അവാർഡ് നിശകൾ. വർഷങ്ങൾക്കുശേഷം കണ്ടുമുട്ടിയ പഴയ കൂട്ടുകാരികൾ പരസ്പരം കെട്ടിപിടിച്ചു....

സംവിധായകന്റെ കുപ്പായമണിഞ്ഞ് ധനുഷ്; പവർ പാണ്ടി ട്രെയിലർ കാണാം

സംവിധായകന്റെ കുപ്പായമണിഞ്ഞ് ധനുഷ്; പവർ പാണ്ടി ട്രെയിലർ കാണാം

നടനായും നിർമ്മാതാവായും ഗായകനായുമെല്ലാം തിളങ്ങിയ ധനുഷ് സംവിധായകന്റെ കുപ്പായവുമണിയുന്നു, ഒപ്പം തിരക്കഥാകൃത്തിന്റെയും. രാജ് കിരൺ നായകനാകുന്ന ’പവർ...

തലവര തെളിഞ്ഞു! രാജീവ് രവി നിർമ്മിക്കുന്ന അടുത്ത ചിത്രത്തിൽ ഷെയ്ൻ നിഗം നായകൻ

തലവര തെളിഞ്ഞു! രാജീവ് രവി നിർമ്മിക്കുന്ന അടുത്ത ചിത്രത്തിൽ ഷെയ്ൻ നിഗം നായകൻ

’കിസ്മത്തി’ന് ശേഷം ഷെയ്ൻ നിഗത്തിനിത് നല്ല കാലമാണ്. c/o സൈറാബാനു പുറത്തിറങ്ങിയതോടെ ഷെയിനിൻറെ സ്റ്റാർ വാല്യൂ ഒന്നുകൂടി ഉയർന്നു എന്ന് പറയാം. ലേഡി...

അഭിനയത്തിൽ ശ്രദ്ധ പതിപ്പിച്ച് വിനീത്; പുതിയ ചിത്രം ’ആന അലറലോടലറൽ’

അഭിനയത്തിൽ ശ്രദ്ധ പതിപ്പിച്ച് വിനീത്; പുതിയ ചിത്രം ’ആന അലറലോടലറൽ’

മൾട്ടി ടാലന്റഡായ വിനീത് ശ്രീനിവാസൻ ഇപ്പോൾ അഭിനയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണോ എന്ന് സംശയിക്കുന്നതിൽ ഒരു തെറ്റുമില്ല. കാരണം...

അങ്കമാലി ഡയറീസ് കണ്ട് അത്ഭുതപ്പെട്ട് അനുരാഗ് കശ്യപ്! സിനിമ കണ്ടത് മഞ്ജു വാരിയർക്കൊപ്പം

അങ്കമാലി ഡയറീസ് കണ്ട് അത്ഭുതപ്പെട്ട് അനുരാഗ് കശ്യപ്! സിനിമ കണ്ടത് മഞ്ജു വാരിയർക്കൊപ്പം

അങ്കമാലി ഡയറീസിനെ പ്രശംസ കൊണ്ടുമൂടി ബോളിവുഡ് നിര്‍മാതാവും സംവിധായകനുമായ അനുരാഗ് കശ്യപ്. മഞ്ജു വാരിയർക്കൊപ്പമാണ് കശ്യപ് ചിത്രം കണ്ടത്. ഈ വര്‍ഷം...

അന്ന് ഒറ്റപ്പെട്ടുപോയവൾ; ഇന്ന് വെളിച്ചം വിതറുന്ന സ്ത്രീ

അന്ന് ഒറ്റപ്പെട്ടുപോയവൾ; ഇന്ന് വെളിച്ചം വിതറുന്ന സ്ത്രീ

അന്ന് എല്ലാം ഉപേക്ഷിച്ച് ഭർത്താവിന്റെ വീട്ടിൽനിന്നും പടിയിറങ്ങിയ മഞ്ജു വാരിയർ, ഇന്ന് c/o സൈറാബാനുവിലെ വിസ്മയപ്രകടനത്തിലൂടെ മികച്ച നടിയായി പഴയ...

സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിൽ ജയറാം; ’സത്യ’യുടെ ടീസര്‍ കാണാം

സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിൽ ജയറാം; ’സത്യ’യുടെ ടീസര്‍ കാണാം

ജയറാം നായകനാകുന്ന ’സത്യ’യുടെ ടീസര്‍ പുറത്തിറങ്ങി. അന്തരിച്ച സംവിധായകന്‍ ദീപന്‍ അവസാനമായി സംവിധാനം ചെയ്‍ത സിനിമയാണ് സത്യ. സാള്‍ട് ആന്‍ഡ് പെപ്പര്‍...

’ഈ ഗേൾസിനെക്കൊണ്ട് ഒരു രക്ഷേം ഇല്ലാട്ടോ...’

’ഈ ഗേൾസിനെക്കൊണ്ട് ഒരു രക്ഷേം ഇല്ലാട്ടോ...’

‘ഞാനങ്ങു പോട്ടേന്നേ.. തിരക്കുണ്ടെന്നേ...’ പലതും പറഞ്ഞു നോക്കി കാളിദാസൻ. എവിടെ? ഫാൻസ് വിടുമോ? അതും ഗേൾസ്. റിമി ടോമി വേദിയിൽ പാട്ട് പാടിച്ചതിന്റെ...

അവരുടെ രാവുകളിലെ ’വാടാതെ വീഴാതെ...’ ഗാനം സൂപ്പർഹിറ്റ്; വിഡിയോ കാണാം

അവരുടെ രാവുകളിലെ ’വാടാതെ വീഴാതെ...’ ഗാനം സൂപ്പർഹിറ്റ്; വിഡിയോ കാണാം

ഉണ്ണി മുകുന്ദൻ, ആസിഫ് അലി, വിനയ്‍ ഫോർട്ട് എന്നിവർ പ്രധാന താരങ്ങളാകുന്ന ’അവരുടെ രാവുകള്‍’ എന്ന സിനിമയിലെ പാട്ട് പുറത്തിറങ്ങി. സുന്ദരമായ...

തിരുവനന്തപുരം നഗരത്തിൽ പുലർച്ചെ മോഹൻലാലിറങ്ങി, അതും സൈക്കിളിൽ!

തിരുവനന്തപുരം നഗരത്തിൽ പുലർച്ചെ മോഹൻലാലിറങ്ങി, അതും സൈക്കിളിൽ!

തിരുവനന്തപുരം നഗരത്തിൽ പുലർച്ചെ നാലരയ്‌ക്ക് സൈക്കിൾ സവാരി നടത്തി പ്രിയനടൻ മോഹൻലാൽ. അടുത്ത സുഹൃത്തുക്കൾക്കൊപ്പം സെക്രട്ടേറിയറ്റിനു മുന്നിലൂടെയാണ്...

‘നീ കൈ ഒന്നും ചൂണ്ടാൻ നിൽക്കല്ലേ... പ്രയാഗ നീ വെറും ഒരു പെണ്ണാണ്’ മേക്കപ്പ്മാനെ മർദ്ദിച്ച സംഭവം; പ്രയാഗ പ്രതികരിക്കുന്നു

‘നീ കൈ ഒന്നും ചൂണ്ടാൻ നിൽക്കല്ലേ... പ്രയാഗ നീ വെറും ഒരു പെണ്ണാണ്’ മേക്കപ്പ്മാനെ മർദ്ദിച്ച സംഭവം; പ്രയാഗ പ്രതികരിക്കുന്നു

പി.ടി കുഞ്ഞുമുഹമ്മദിന്റെ ‘വിശ്വാസപൂർവം മൻസൂർ’ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ നടി പ്രയാഗ മാർട്ടിൻ മേക്ക്അപ്മാനെ മർദിക്കാൻ ശ്രമിച്ചെന്നും അതു തടയാൻ...

കുസൃതിച്ചിരിയുമായി നിവിൻ പോളി; 'സഖാവ്' സിനിമയുടെ ടീസര്‍ കാണാം

കുസൃതിച്ചിരിയുമായി നിവിൻ പോളി; 'സഖാവ്' സിനിമയുടെ ടീസര്‍ കാണാം

നിവിൻ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന 'സഖാവ്' സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. യുവ രാഷ്ട്രീയ പ്രവർത്തകനായ സഖാവ് കൃഷ്ണകുമാര്‍ എന്ന...

ഇവർ സിനിമാ സങ്കൽപ്പങ്ങൾ മാറ്റി മറിച്ചവർ! സത്യൻ അന്തിക്കാട് തെരഞ്ഞെടുത്ത ആറു നവപ്രതിഭകൾ

ഇവർ സിനിമാ സങ്കൽപ്പങ്ങൾ മാറ്റി മറിച്ചവർ! സത്യൻ അന്തിക്കാട് തെരഞ്ഞെടുത്ത ആറു നവപ്രതിഭകൾ

സിനിയിൽ വില്ലനാകാൻ ഒത്ത ഉയരവും അതിനൊത്ത തടിയും വേണോ? ചോദ്യം ലിജോ ജോസ് പെല്ലിശേരിയോടാണെങ്കിലും പറയും, വേണ്ടേ വേണ്ടെന്ന്. എന്നിട്ടു...

’കൈ അങ്ങനെ വിരിഞ്ഞ് വരട്ടേ...’ പ്രിയാമണിയെ നൃത്തം പഠിപ്പിച്ച് കലാ മാസ്റ്റർ

’കൈ അങ്ങനെ വിരിഞ്ഞ് വരട്ടേ...’ പ്രിയാമണിയെ നൃത്തം പഠിപ്പിച്ച് കലാ മാസ്റ്റർ

ഗ്രീൻ റൂമുകളിൽ പൊട്ടിച്ചിരികളും ബഹളവും തകർക്കുകയാണ്. ന്യൂ ജനറേഷൻ കൊറിയോഗ്രാഫേഴ്സിന്റെയും ആർട്ടിസ്റ്റുകളുടെയും ഗ്രീൻ റൂമുകളിൽ നിന്ന് ബഹളം...

കട്ടപ്പ പറഞ്ഞത് കള്ളം; ബാഹുബലി മരിച്ചിട്ടില്ല!

കട്ടപ്പ പറഞ്ഞത് കള്ളം; ബാഹുബലി മരിച്ചിട്ടില്ല!

എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നത്? ബാഹുബലിയുടെ ആദ്യഭാഗം കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും ഏറ്റവുമധികം ചോദിച്ച ചോദ്യമായിരുന്നു ഇത്. മാർച്ച് 16ന്...

ഇനിയുള്ള ജീവിതത്തിൽ തീരുമാനങ്ങൾ എന്റേത് കൂടിയാണ്: ഭാവന പറയുന്നു

ഇനിയുള്ള ജീവിതത്തിൽ തീരുമാനങ്ങൾ എന്റേത് കൂടിയാണ്: ഭാവന പറയുന്നു

വിവാഹമെന്ന ചരടുകൊണ്ട് കെട്ടിയിടേണ്ടതാണോ ഒരു പെണ്ണിന്റെ ജീവിതം? വിവാഹത്തിലേക്ക് ചുവടുവയ്ക്കുമ്പോൾ പെണ്ണിന്റെ സ്വപ്നങ്ങൾക്കു കൂടി പരിഗണന...

‘‘അതേയ്... തോൽക്കുന്നവർക്കും വേണം പ്രൈസ് കേട്ടോ...’’

‘‘അതേയ്...  തോൽക്കുന്നവർക്കും വേണം പ്രൈസ് കേട്ടോ...’’

അഭിനയത്തിലൊഴിച്ച് എവിടെയായാലും കൂളായിരിക്കുന്നതിലാണ് ചെമ്പൻ വിനോദിന് താത്പര്യം. മികച്ച വില്ലനുള്ള അവാർഡ് വാങ്ങാനും കൂൾ കൂൾ ആയാണ് കക്ഷി...

ബോളിവുഡിൽ സുന്ദരൻ വില്ലനായി തിളങ്ങി പൃഥ്വി; ’നാം ശബാന’ ട്രെയിലര്‍ കാണാം

ബോളിവുഡിൽ സുന്ദരൻ വില്ലനായി തിളങ്ങി പൃഥ്വി; ’നാം ശബാന’ ട്രെയിലര്‍ കാണാം

പൃഥ്വിരാജിന്റെ പുതിയ ബോളിവുഡ് ചിത്രം ’നാം ശബാന’യുടെ ഏറ്റവും പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ വില്ലൻ വേഷത്തിലാണ് പൃഥ്വി എത്തുന്നത്....

വിനായകനെ ആദരിച്ച് ഹണിബീ ടീം; മികച്ച നടനുള്ള ദേശീയ അവാർഡിനും വിനായകൻ പരിഗണനയിൽ

വിനായകനെ ആദരിച്ച് ഹണിബീ ടീം; മികച്ച നടനുള്ള ദേശീയ അവാർഡിനും വിനായകൻ പരിഗണനയിൽ

ഭാവന നായികയാവുന്ന ചിത്രം ഹണിബീ ടുവിന്റെ ഓഡിയോ ലോഞ്ചില്‍ വിനായകന്റെ മാസ് എന്‍ട്രി. സംസ്ഥാന അവാർഡ് നേടിയതിനു ശേഷം വിനായകൻ പങ്കെടുക്കുന്ന ആദ്യ...

വേറിട്ട ഗെറ്റപ്പിൽ സനയും ഫർഹാനും; ‘ബഷീറിന്റെ പ്രേമലേഖന’ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

വേറിട്ട ഗെറ്റപ്പിൽ സനയും ഫർഹാനും; ‘ബഷീറിന്റെ പ്രേമലേഖന’ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

സക്കറിയായുടെ ഗർഭിണികൾ, കുമ്പസാരം എന്നീ ചിത്രങ്ങൾക്കുശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബഷീറിന്റെ പ്രേമലേഖനം’. സിനിമയിലെ ആദ്യ ഗാനം...

സലീമ വിനീതിനെ വിളിച്ചു പറഞ്ഞു, എനിക്കു സിനിമയിലേക്ക് തിരിച്ചുവരണം

സലീമ വിനീതിനെ വിളിച്ചു പറഞ്ഞു, എനിക്കു സിനിമയിലേക്ക് തിരിച്ചുവരണം

സലീമയെ ഓർമയില്ലേ... ഹരിഹരൻ സംവിധാനം ചെയ്ത ആരണ്യകം എന്ന ചിത്രത്തിലെ നായിക. മലയാളികൾ എക്കാലവും മനസ്സിൽ താലോലിക്കുന്ന 'ഒളിച്ചിരിക്കാൻ...

മമ്മൂട്ടിയുടെ ’ദ ഗ്രേറ്റ് ഫാദറി’ൽ പാടി പ്രാർത്ഥന ഇന്ദ്രജിത്ത്

മമ്മൂട്ടിയുടെ ’ദ ഗ്രേറ്റ് ഫാദറി’ൽ പാടി പ്രാർത്ഥന ഇന്ദ്രജിത്ത്

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ’ദ ഗ്രേറ്റ് ഫാദറി’ലൂടെ സംഗീത ലോകത്തേക്ക് ഒരു കൊച്ചു മിടുക്കി കൂടിയെത്തുന്നു. പന്ത്രണ്ടുകാരിയായ ഈ കൊച്ചു ഗായിക...

ബ്രഹ്മാണ്ഡം, അതിഗംഭീരം! ബാഹുബലി 2 ട്രെയിലർ കാണാം

ബ്രഹ്മാണ്ഡം, അതിഗംഭീരം! ബാഹുബലി 2 ട്രെയിലർ കാണാം

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ബാഹുബലി രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്ന ട്രെയിലറാണ്...

’ഒരു വരവ് കൂടി വരേണ്ടിവരും!’ ’എന്തിന്?’ എന്ന ചോദ്യത്തിന് ശ്രീശാന്തിന്റെ തകർപ്പൻ മറുപടി

’ഒരു വരവ് കൂടി വരേണ്ടിവരും!’ ’എന്തിന്?’ എന്ന ചോദ്യത്തിന് ശ്രീശാന്തിന്റെ തകർപ്പൻ മറുപടി

താരങ്ങൾ മണ്ണിലിറങ്ങിയ അവാർഡ് മൈതാനിയിൽ ചുറ്റിക്കറങ്ങിയ വനിതയുടെ ക്യാമറകൾ പിടിച്ചെടുത്ത അപൂർവ സുന്ദര നിമിഷങ്ങൾ... വനിതാ ഫിലിം അവാർഡ് 2015...

ഭാവന നായികയാകുന്ന ഹണിബീ 2 വിലെ മനോഹര ഗാനം കാണാം

ഭാവന നായികയാകുന്ന ഹണിബീ 2 വിലെ മനോഹര ഗാനം കാണാം

ഭാവന നായികയാകുന്ന ഹണിബീ 2 വിലെ മനോഹര ഗാനം പുറത്തിറങ്ങി. ജില്ലം ജില്ലാല എന്നുതുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അഫ്‌സല്‍, റിമി ടോമി, അന്‍വര്‍...

ലൈംഗിക തൊഴിലാളിയായി വിദ്യാ ബാലൻ; ബീഗം ജാൻ ട്രെയിലർ കാണാം

ലൈംഗിക തൊഴിലാളിയായി വിദ്യാ ബാലൻ; ബീഗം ജാൻ ട്രെയിലർ കാണാം

വിദ്യാ ബാലന്‍ നായികയാകുന്ന ഏറ്റവും പുതിയ ചിത്രം ബീഗം ജാൻ ട്രെയിലർ പുറത്തിറങ്ങി. വേശ്യാലയം നടത്തിപ്പുകാരിയായ ബീഗം ജാൻ ആയി ഞെട്ടിക്കുന്ന...

കീർത്തിയുടെ പ്രതിഫലം കേട്ട് ഞെട്ടി തമിഴ് താരങ്ങൾ

കീർത്തിയുടെ പ്രതിഫലം കേട്ട് ഞെട്ടി തമിഴ് താരങ്ങൾ

തമിഴിൽ മാത്രമല്ല തെലുങ്കിലും വിജയക്കൊടി പാറിച്ചിരിക്കുകയാണ് നടി കീർത്തി സുരേഷ്. താരം നായികയായി എത്തിയ തെലുങ്ക് ചിത്രവും ഹിറ്റായതോടെ പ്രതിഫലവും...

’അവരുടെ രാവുകള്‍’- രണ്ടാമത്തെ ടീസറിൽ തിളങ്ങി വിനയ് ഫോർട്ട്

’അവരുടെ രാവുകള്‍’- രണ്ടാമത്തെ ടീസറിൽ തിളങ്ങി വിനയ് ഫോർട്ട്

ഉണ്ണി മുകുന്ദൻ, ആസിഫ് അലി, വിനയ്‍ ഫോർട്ട് എന്നിവർ പ്രധാന താരങ്ങളാകുന്ന ’അവരുടെ രാവുകള്‍’ എന്ന സിനിമയുടെ രണ്ടാമത്തെ ടീസര്‍ റിലീസ് ചെയ്തു. 52...

മജിദ് മജീദിയുടെ ചിത്രത്തില്‍ നിന്ന് ദീപികയെ ഒഴിവാക്കി, പകരം മാളവിക മോഹനൻ നായിക

 മജിദ് മജീദിയുടെ ചിത്രത്തില്‍ നിന്ന് ദീപികയെ ഒഴിവാക്കി, പകരം മാളവിക മോഹനൻ നായിക

ലോകപ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മാജിദ് മജീദിയുടെ പുതിയ ചിത്രത്തില്‍ മലയാളി താരം നായികയാകും. ദുൽഖർ സൽമാൻ നായകനായ ’പട്ടം പോലെ’ എന്ന സിനിമയിലൂടെ...

ലൈലാകമേ... സംഗീത സംവിധായകൻ പാടിയാൽ പാട്ട് വേറെ ലെവലാ!

ലൈലാകമേ... സംഗീത സംവിധായകൻ പാടിയാൽ പാട്ട് വേറെ ലെവലാ!

ഒരു ഗാനത്തെ ഏറ്റവും അടുത്തറിയുന്നയാൾ മിക്കപ്പോഴും സംഗീത സംവിധായകൻ തന്നെയാണ്. എഴുത്തുകാർ നൽകുന്ന വരികളുടെ ആത്മാവ് കണ്ടെത്തി അതിൽ സംഗീതം ചേർത്ത്...

സ്നേഹതീരത്തിലെ കുസൃതിക്കുടുക്ക ഇന്ന് സ്നേഹസമരനായിക!

സ്നേഹതീരത്തിലെ കുസൃതിക്കുടുക്ക ഇന്ന് സ്നേഹസമരനായിക!

കുഞ്ഞ് ചിരിയും മുഖത്ത് നിഷ്കളങ്കയോടൊപ്പം കുസൃതി ഒളിപ്പിച്ച നമ്പര്‍ വണ്‍ സ്‌നേഹതീരത്തിലെ അനു എന്ന സുന്ദരിക്കുട്ടിയെ ഓർമ്മയില്ലേ? മമ്മൂട്ടിയുടെ...

സംവിധാനം, അഭിനയം, എഡിറ്റിങ്; അദ്വൈത് ജയസൂര്യ, പ്രകാശനം ആദിയുടെ ‘ഹീറോ’ ദുൽഖർസൽമാൻ

സംവിധാനം, അഭിനയം, എഡിറ്റിങ്; അദ്വൈത് ജയസൂര്യ, പ്രകാശനം ആദിയുടെ ‘ഹീറോ’ ദുൽഖർസൽമാൻ

ജയസൂര്യയുടെ മകൻ ആദി എന്ന അദ്വൈത് ജയസൂര്യയും സിനിമാ രംഗത്തേക്ക്. ഗുഡ് ഡേ എന്ന ഷോർട്ട്ഫിലിമിലൂടെയാണ് അദ്വൈത് എന്ന പത്തുവയസുകാരൻ ഏവരെയും...

പ്രണയത്തിന് വേണ്ടി നിങ്ങൾ എത്ര ദൂരം സഞ്ചരിക്കും? കൊമ്രേഡ് ഇൻ അമേരിക്കയുടെ പോസ്റ്റർ ഹിറ്റ്

പ്രണയത്തിന് വേണ്ടി നിങ്ങൾ എത്ര ദൂരം സഞ്ചരിക്കും? കൊമ്രേഡ് ഇൻ അമേരിക്കയുടെ പോസ്റ്റർ ഹിറ്റ്

ദുൽഖർ സൽമാൻ- അമൽ നീരദ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമായ ‘കൊമ്രേഡ് ഇൻ അമേരിക്ക’ യ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് എല്ലാ ഡിക്യു ആരാധകരും....

’പ്രേമ’ത്തിന്റെ കിടിലൻ ആനിമേറ്റഡ് ട്രെയ്‌ലർ കാണാം

’പ്രേമ’ത്തിന്റെ കിടിലൻ ആനിമേറ്റഡ് ട്രെയ്‌ലർ കാണാം

മലയാളത്തിന്റെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമാണ് അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ ഒരുങ്ങിയ പ്രേമം. നിവിൻ പോളി സൂപ്പർതാരനിരയിലേക്ക് ചേക്കേറിയതും...

ചിരിപ്പിക്കാനൊരുങ്ങി ഭാവനയും ആസിഫ് അലിയും; ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ട’ന്റെ ആദ്യ ടീസർ കാണാം

ചിരിപ്പിക്കാനൊരുങ്ങി ഭാവനയും ആസിഫ് അലിയും; ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ട’ന്റെ ആദ്യ ടീസർ കാണാം

ഭാവനയും ആസിഫ് അലിയും നായികാ നായകന്മാരായി എത്തുന്ന രണ്ട് സിനിമകളാണ് ഈ മാസം റിലീസ് ചെയ്യുന്നത്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഹണി ബീ ടു,...

കണ്ടതിനേക്കാൾ വലുതാണ് മുരുകനെന്ന സത്യം! കുട്ടികളെ രസിപ്പിക്കാൻ ’പുലിമുരുകൻ ഗെയിം’

കണ്ടതിനേക്കാൾ വലുതാണ് മുരുകനെന്ന സത്യം! കുട്ടികളെ രസിപ്പിക്കാൻ ’പുലിമുരുകൻ ഗെയിം’

പുലിമുരുകൻ സിനിമയുടെ ഓഗ്മെന്റ് റിയാലിറ്റി ഗെയിമാണ് കുട്ടികളെ രസിപ്പിക്കാനായി പ്ളേസ്റ്റോറിൽ എത്തിയിരിക്കുന്നത്. ഒരു സിനിമയെ മുൻനിർത്തി ഇന്ത്യയിൽ...

ഒക്ടോബർ 20ന് ലോകാവസാനം കൺമുന്നിൽ! ജിയോസ്റ്റോമിന്റെ ഭയപ്പെടുത്തുന്ന ട്രെയിലർ കാണാം

ഒക്ടോബർ 20ന് ലോകാവസാനം കൺമുന്നിൽ! ജിയോസ്റ്റോമിന്റെ ഭയപ്പെടുത്തുന്ന ട്രെയിലർ കാണാം

ലോകാവസാനം പ്രമേയമാക്കി മറ്റൊരു ബ്രഹ്മാണ്ഡചിത്രം കൂടി ഹോളിവുഡിൽ ഒരുങ്ങുന്നു. ജിയോസ്റ്റോം എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡീൻ ഡെവ്ളിൻ ആണ്....

വിനായകനെ സിനിമയിലെത്തിച്ചത് ലാൽജോസ്; ആ കഥയിങ്ങനെ...

വിനായകനെ സിനിമയിലെത്തിച്ചത് ലാൽജോസ്; ആ കഥയിങ്ങനെ...

കമ്മട്ടിപ്പാടത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ വിനായകന്റെ ആദ്യ സിനിമക്ക് പിന്നിലൊരു കഥയുണ്ട്. കൊച്ചിയിലെ "മൈക്കിൾ ജാക്സൺ"...

Show more

CELEBRITY INTERVIEW
നമ്മളെ െപാട്ടിച്ചിരിപ്പിക്കുന്ന ബിജു േസാപാനം അഭിനയം തുടങ്ങിയത് ഭാസന്റെയും...
JUST IN
പണ്ട് ഒരു രാജകുമാരൻ കിരീടധാരണത്തിനു മുമ്പ് ഗുരുവിനോട് സംശയം ചോദിച്ചു, ‘ഏറ്റവും...