Wednesday 03 April 2019 04:04 PM IST : By സ്വന്തം ലേഖകൻ

തമിഴിൽ ’ഭാസ്‌കര്‍ ദി റാസ്‌കലാ'യി അരവിന്ദ് സ്വാമി; ചിത്രങ്ങൾ കാണാം

ara1

മലയാളത്തിൽ മമ്മൂട്ടി- നയൻ‌താര അഭിനയിച്ച സൂപ്പർഹിറ്റ്‌ ചിത്രം 'ഭാസ്‌കര്‍ ദി റാസ്‌കലി'ന്റെ തമിഴ് പതിപ്പ് വരുന്നു. തമിഴിൽ അരവിന്ദ് സ്വാമിയാണ് മമ്മൂട്ടിയുടെ വേഷത്തിൽ എത്തുക. നായികയായി അമല പോളും, നടി മീനയുടെ മകൾ നൈനിക ചിത്രത്തിൽ അമല പോളിന്റെ മകളായും വേഷമിടുന്നു. സിദ്ധിഖ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രങ്ങൾ കാണാം;

ara3
ara5
ara2
ara4
ara6
ara7
ara8