Wednesday 27 February 2019 03:25 PM IST : By സ്വന്തം ലേഖകൻ

മണലിൽ ഒരുക്കിയ ബാഹുബലി 2 വിന്റെ വിസ്മയക്കാഴ്ച; വിഡിയോ കാണാം

sand-art

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലി 2. ട്രെയിലർ പുറത്തിറങ്ങിയതോടെ തന്നെ പ്രേക്ഷകരുടെ ആവേശം വാനോളമായി. നായകന്റെയും വില്ലന്റെയും പോരാട്ടം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഇപ്പോൾ മണലിൽ ഒരുക്കിയ ബാഹുബലി 2 വിന്റെ വിസ്മയക്കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. സാൻഡ് ആർട്ടിലൂടെ ചിത്രത്തിലെ പ്രധാന താരങ്ങളെ വിഡിയോയിൽ സൃഷ്ടിക്കുന്നുണ്ട്. വിഡിയോ കാണാം;