Tuesday 19 March 2019 05:00 PM IST : By സ്വന്തം ലേഖകൻ

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ! ഭാവനയുടെ വിഡിയോ കാണാം

bhavana-adv

ഭാവനയും അസിഫ് അലിയും നായികാ-നായകന്മാരാകുന്ന ഏറ്റവും പുതിയ ചിത്രം 'അഡ്വഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ' തിയറ്ററുകളിൽ നിന്നും മാറ്റുന്നതിനെ സംബന്ധി‍ച്ച് സംവിധായകൻ രോഹിത്തും നായകൻ ആസിഫ് അലിയും ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ഇപ്പോൾ അവർക്ക് പുറകെ സിനിമയ്‌ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ നായിക ഭാവന. നടിയുടെ ഫെയ്സ്ബുക് പേജിലൂടെയാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.