Saturday 15 June 2019 04:54 PM IST : By സ്വന്തം ലേഖകൻ

’ദൈവമേ കൈതൊഴാം K.കുമാറാക്കണം’, മേക്കിങ് വിഡിയോ കാണാം

k-kumar1

ജയറാമിനെ നായകനാക്കി നടൻ സലിം കുമാർ സംവിധാനം ചെയ്യുന്ന ’ദൈവമേ കൈതൊഴാം K.കുമാറാക്കണം’ എന്ന സിനിമയുടെ മേയ്ക്കിങ് വിഡിയോ പുറത്തിറങ്ങി. സിനിമയിൽ അനുശ്രീയാണ് നായിക. സലിം കുമാര്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. കംപാര്‍ട്ട്മെന്റ്, കറുത്ത ജൂതന്‍ തുടങ്ങിയവയായിരുന്നു ആദ്യ ചിത്രങ്ങള്‍. പുതിയ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് സലിം കുമാറാണ്. സംഗീതം നാദിര്‍ഷ. മേക്കിങ് വിഡിയോ കാണാം;