Thursday 21 March 2019 02:25 PM IST : By സ്വന്തം ലേഖകൻ

’തേപ്പുപെട്ടി പോലെ വന്നിട്ടെന്നേ തേച്ചില്ലേ പെണ്ണേ..’; ഫഹദിന്റെ തേപ്പ് പാട്ട് വൈറൽ

namitha-fahad3

ഫഹദ് ഫാസിൽ - നമിതാ പ്രമോദ് എന്നിവർ നായികാ-നായകന്മാരാകുന്ന ഏറ്റവും പുതിയ ചിത്രമാണ് റോള്‍ മോഡല്‍സ്. സിനിമയിലെ ഫഹദിന്റെ ഗാനം പുറത്തിറങ്ങി. പാട്ട് ഹിറ്റായതോടെ നിരവധി ട്രോളുകളും എത്തി. ഗോപി സുന്ദറിന്റേതാണ് സംഗീതം. ബി കെ ഹരിനാരായണന്റേതാണ് വരികള്‍. ഗോപിസുന്ദറും നിരഞ്ജ് സുരേഷും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം കാണാം;