Wednesday 03 April 2019 04:06 PM IST : By സ്വന്തം ലേഖകൻ

52 പുതുമുഖങ്ങളെ അവതരിപ്പിച്ച് ’ഹിമാലയത്തിലെ കശ്‌മലൻ'; വിഡിയോ കാണാം

himalayathile-23

കോമഡി-ത്രില്ലർ ചിത്രം 'ഹിമാലയത്തിലെ കശ്‌മല'ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. അഭിരാം സുരേഷ് ഉണ്ണിത്താൻ സംവിധാനം നിർവഹിച്ച ചിത്രത്തിൽ 52 പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. ഛായാഗ്രഹണം ജെമിൻ ജോം അയ്യനേത്തും ചിത്രസംയോജനം രാമു രവീന്ദ്രനും അരവിന്ദ് ഗോപാലും ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു.

സംഗീതം അരവിന്ദ് ചന്ദ്രശേഖർ. നന്ദു മോഹൻ, ആനന്ദ് രാധാകൃഷ്ണൻ, അരുണിമ, അഭിരാം ഉണ്ണിത്താൻ എന്നിവർ സംയുക്തമായി 'ഓവർ ദി മൂൺ ഫിലിംസ്'ന്റെ ബാനറിലാണ് ചിത്രം നിർമിച്ചിട്ടുള്ളത്. വിഡിയോ കാണാം;