Friday 21 April 2017 11:13 AM IST : By സ്വന്തം ലേഖകൻ

വിവാദങ്ങൾക്കൊടുവിൽ ജൂഡിന്റെ ഹ്രസ്വ ചിത്രമിറങ്ങി; ഇത് ഉറപ്പായും നിങ്ങളുടെ കുട്ടികളെ കാണിക്കണം!

nivin00

കൊച്ചി മേയറുമായുള്ള തർക്കങ്ങളും വിവാദങ്ങളും മൂലം കേരളം ഏറെ ചർച്ച ചെയ്ത, ജൂഡ് ആന്റണി സംവിധാനം നിർവഹിച്ച ഹ്രസ്വ ചിത്രം ബോധിനി പുറത്തിറങ്ങി. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളില്‍ നിന്നും അവരെ ചെറുത്തുനില്‍ക്കാന്‍ സഹായിക്കുന്ന മൂല്യബോധമുള്ള ചിത്രമാണ് ബോധിനി. നിവിൻ പോളിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഹ്രസ്വ ചിത്രം കാണാം;