Wednesday 21 March 2018 05:47 PM IST : By സ്വന്തം ലേഖകൻ

കുട്ടനാടൻ മാർപാപ്പയിലെ കൂത്ത് പാട്ട്, കൂൾ കൂൾ ചാക്കോച്ചൻ!

chakkochan-mass

കുട്ടനാടൻ മാർപാപ്പയിലെ പുതിയ പാട്ട് പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്റെ തകർപ്പൻ ഡാൻസാണ് ഈ കൂത്തുപാട്ടിന്റെ ഹൈലൈറ്റ്. നായിക അതിദി രവിയുമൊത്തുള്ള ചടുലൻ നൃത്തരംഗങ്ങളാണ് പാട്ടിന്റെ ആകർഷണം. റോക്കും ബ്രേക്കും എല്ലാം അടങ്ങുന്ന ചാക്കോച്ചൻ സ്പെഷ്യൽ. ഒപ്പം വയലരികിൽ ലാൻഡ് ചെയ്തിരിക്കുന്ന വിമാനത്തിന്റെ കൂറ്റൻ സെറ്റാണ് പാട്ടിന്റെ മറ്റൊരു ആകർഷണം. ഗാനത്തിന്റെ വിഡിയോ കാണാം.