Tuesday 19 March 2019 05:07 PM IST : By സ്വന്തം ലേഖകൻ

ലേലത്തിന് രണ്ടാംഭാഗവുമായി നിഥിൻ രൺജി പണിക്കർ

nidhin-rr

സുരേഷ് ഗോപി- രൺജി പണിക്കര്‍ ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ലേലത്തിന് രണ്ടാം ഭാഗം വരുന്നു. രൺജി പണിക്കരുടെ മകനും സംവിധായകനുമായ നിഥിൻ രൺജി പണിക്കരാണ് ലേലം 2 സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയെ നായകനായ ’കസബ’യാണ് ചിത്രം നിഥിന്റെ ആദ്യ ചിത്രം. തിരക്കഥ ഒരുക്കുന്നത് രൺജി പണിക്കരാണ്.