Wednesday 17 April 2019 10:52 AM IST : By സ്വന്തം ലേഖകൻ

മമ്മൂക്കയുടെയും ലാലേട്ടന്റെയും പേരിൽ തമ്മിൽ തല്ലുന്നവർ ഈ ചിത്രങ്ങൾ കാണണം!!

mm5

മലയാളത്തിൽ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ചീത്തവിളിയും പോർവിളിയുമൊക്കെയായി തമ്മിൽ തല്ലുന്നവരാണ് മോഹൻലാൽ ഫാൻസും മമ്മൂട്ടി ഫാൻസും. എന്നാൽ ഏട്ടനും ഇക്കയും തമ്മിലുള്ള ബന്ധം എന്താണെന്ന് ചോദിച്ചാൽ ഇവരിൽ പലർക്കും അറിയില്ല. വർഷങ്ങൾ പഴക്കമുണ്ട് മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള സൗഹൃദത്തിന്. ഈ പഴയകാല ചിത്രങ്ങൾ പറഞ്ഞുതരും അവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും വ്യാപ്തിയും...

1.

mm8

2.

mm9

3.

mm3

4.

mm10

5.

mm6

6.

mm7

7.

mm4

8.

mm1

9.

mm2