Wednesday 27 February 2019 03:15 PM IST : By സ്വന്തം ലേഖകൻ

ഫെയ്‌സ്ബുക്കിൽ തരംഗമായി നസ്രിയയുടെ പുത്തൻ സെൽഫി

nasriya11

സിനിമ വിട്ടു മലയാളികളുടെ ക്യൂട്ട് ഗേൾ നസ്രിയ ഫഹദിനെ വിവാഹം ചെയ്തെങ്കിലും ആരാധകരുടെ എണ്ണത്തിൽ യാതൊരു കുറവുമില്ല. അത് മനസ്സിലാക്കാൻ നസ്രിയയുടെ ഫെയ്സ്ബുക് പേജൊന്നു നോക്കിയാൽ മാത്രം മതി. നസ്രിയ പോസ്റ്റ് ചെയ്യുന്ന ഫോട്ടോയ്ക്ക് അത്രയ്ക്ക് ലൈക്കും ഷെയറുമാണ്. നസ്രിയയുടെ ഏറ്റവും പുതിയ സെൽഫിയാണ് ഇപ്പോൾ ഫെയ്‌സ്ബുക്കിൽ തരംഗമായിരിക്കുന്നത്. റോയൽ ബ്ലൂ നിറത്തിൽ ഇളം റോസ് നിറത്തിലുള്ള പൂക്കൾ തുന്നിച്ചേർത്ത ഗൗണാണ് നസ്രിയ അതിൽ അണിഞ്ഞിരുന്നത്. ചിത്രം കാണാം;

nasriya10