Friday 05 April 2019 11:18 AM IST : By സ്വന്തം ലേഖകൻ

തെലുങ്കിൽ തിരക്കേറിയപ്പോൾ നിവേദ തോമസ് കൂടുതൽ സ്മാർട്ടായി; ക്യൂട്ട് ചിത്രങ്ങൾ കാണാം

niveda1

മലയാളത്തിൽ ബാലതാരമായെത്തി തെലുങ്കിൽ വെന്നിക്കൊടി പാറിച്ച താരമാണ് നിവേദ തോമസ്. ബാലതാരമായിട്ടാണ് നിവേദ മലയാള സിനിമയിലേക്കെത്തുന്നത്. ’വെറുതെ ഒരു ഭാര്യ’യിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുളള കേരള സംസ്ഥാന സർക്കാരിന്റെ അവാർഡും കിട്ടി.

മോഹൻലാൽ ചിത്രം ’പ്രണയ’ത്തിൽ നായിക ജയപ്രദയുടെ ചെറുപ്പകാലം അവതരിപ്പിച്ചാണ് നിവേദ മലയാളത്തിൽ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. പിന്നീട് കുഞ്ചാക്കോ ബോബൻ നായകനായ ‘റോമൻസി’ൽ നായികയായെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ തമിഴിലും തെലുങ്കിലും നിവേദയെ തേടി അവസരങ്ങൾ എത്തി. ഇപ്പോൾ തെലുങ്കിലെ തിരക്കുള്ള നായികയാണ് നിവേദ തോമസ്. നടിയുടെ ക്യൂട്ട് ചിത്രങ്ങൾ കാണാം.

niveda2
niveda4
niveda6
niveda5
niveda3
niveda7
niveda8
niveda9