Thursday 11 April 2019 04:45 PM IST : By സ്വന്തം ലേഖകൻ

’ഒരു കാവാലം പൈങ്കിളി..’പാടി മമ്മൂട്ടി, ഒപ്പം ആശാ ശരത്തും; വിഡിയോ കാണാം

asha-mammotty

മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ’പുള്ളിക്കാരൻ സ്റ്റാറാ’ എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ’ഒരു കാവാലം പൈങ്കിളി..’ എന്നുതുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് വിജയ് യേശുദാസ് ആണ്. ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എം. ജയചന്ദ്രനാണ്.

ആശ ശരത്താണ് ചിത്രത്തിൽ നായികയായെത്തുന്നത്. ശ്യാംധർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രതീഷ് രവിയുടേതാണ്. വിനോദ് ഇല്ലമ്പള്ളിയുടേതാണ് ഛായാഗ്രഹണം. ഗാനം കാണാം;