Wednesday 20 February 2019 03:41 PM IST : By സ്വന്തം ലേഖകൻ

സംവിധായകന്റെ കുപ്പായമണിഞ്ഞ് ധനുഷ്; പവർ പാണ്ടി ട്രെയിലർ കാണാം

dhanush23

നടനായും നിർമ്മാതാവായും ഗായകനായുമെല്ലാം തിളങ്ങിയ ധനുഷ് സംവിധായകന്റെ കുപ്പായവുമണിയുന്നു, ഒപ്പം തിരക്കഥാകൃത്തിന്റെയും. രാജ് കിരൺ നായകനാകുന്ന ’പവർ പാണ്ടി’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ധനുഷാണ്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും ധനുഷ് തന്നെയാണ്. നടി രേവതി ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിലെത്തുന്നു. സിനിമയുടെ ട്രെയിലർ തയ്യാറാക്കിയിരിക്കുന്നത് അതീവ രസകരമായാണ്. ട്രെയ്‌ലർ കാണാം;