Wednesday 20 March 2019 10:35 AM IST : By സ്വന്തം ലേഖകൻ

എന്റെ മകൾക്ക് സണ്ണി ലിയോൺ ആകണം! വിവാദ ഹ്രസ്വചിത്രവുമായി രാം ഗോപാൽ വർമ (വിഡിയോ)

betti

ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമയുടെ ആദ്യ ഹ്രസ്വചിത്രം ഇന്റർനെറ്റിൽ റിലീസ് ചെയ്തു. ’എന്റെ മകൾക്ക് സണ്ണി ലിയോൺ ആകണം’ എന്നതാണ് സിനിമയുടെ പേര്. പേരിൽ തന്നെ വിവാദങ്ങളുമായി പുറത്തിറങ്ങിയ ചിത്രത്തിൽ ഒരു പെൺകുട്ടിയുടെ സ്വാതന്ത്ര്യത്തെയും തീരുമാനത്തെയും കുറിച്ചാണ് ചർച്ച ചെയ്യുന്നത്. മക്രാന്ദ് ദേശ്പാണ്ഡെ, ദിവ്യ, നൈന ഗാംഗുലി എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങൾ. ഹ്രസ്വചിത്രം കാണാം;