Saturday 19 August 2017 04:28 PM IST

അമ്മയുടെ പഴയ സാരിക്ക് സൂപ്പർ മേക്കോവർ നൽകാം; ഓണത്തിന് ഒരുങ്ങാൻ ഇതാ യങ് ഡിസൈനർ കളക‌്ഷൻ

Poornima Indrajith

Designer

kasav_dress
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, മോഡൽ: അലീന കാതറിൻ ആമൺ

ഓരോ ഓണത്തിനും ഓരോ സാരി വാങ്ങി സൂക്ഷിക്കുന്നവരാണ് മലയാളികൾ. അലമാരയുടെ തട്ടിൽ ഉപയോഗിക്കാത്ത കുറേ കേരള സാരികൾ എല്ലാ വീടുകളിലും ഉണ്ടാകും. കോളജ് പ്രായക്കാർക്ക് സ്റ്റൈലിഷായി എങ്ങനെ അതുപയോഗിക്കാം എന്നുള്ള പരീക്ഷണമാണ് ഈ പുതിയ കളക്‌ഷനു പിന്നിൽ. ഓഫ് വൈറ്റ് നിറവും സ്വർണ കസവുംചേർന്നാൽ സൂപ്പർ കോമ്പിനേഷനാണ്. ഹാഫ് സാരിയിലോ പാവാട ബ്ലൗസിലോ അതിനെ ഒതുക്കി നിർത്താതെ വെസ്റ്റേൺ വേഷങ്ങളിലേക്ക് കൊണ്ടു വരുമ്പോൾ കിട്ടുന്നത് വളരെ കംഫർട്ടബിളായ, യങ് ആയ പെപ്പി ഡിസൈനുകളാണ്.

പാനൽ സ്കർട്

_MG_8756

ബെൽ സ്റ്റൈൽ

_MG_8583

പീറ്റർ പാൻ ഡ്രസ്

_MG_8665

ജംപ് വിത് കോളർ അപ്

_MG_8643

ഫോർമൽ വെയർ

_MG_8701

വിശദമായി വായിക്കാൻ ഈ ലക്കം വനിത കാണുക.