Monday 08 January 2018 02:23 PM IST : By സ്വന്തം ലേഖകൻ

ചാടിയ വയർ കുറയ്ക്കണോ? ഒരാഴ്ച അത്താഴത്തിന് ശേഷം ഈ ജ്യൂസ് കുടിച്ചു നോക്കൂ (വിഡിയോ)

juice

ബെല്ലിഫാറ്റ് ഇന്ന് മിക്കവരുടെയും തലവേദനയാണ്. വ്യായാമം ചെയ്താലും ഭക്ഷണം കുറച്ചാലുമെല്ലാം ഓഫീസിൽ ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്നവർക്ക് വയറ് ചാടുന്നത് നിയന്ത്രിക്കാനാകാത്ത പ്രശ്നമാണ്. ഇതാ ഡയറ്റ് നോക്കിയിട്ടും വ്യായാമം ചെയ്തിട്ടും ഒന്നും വയർ കുറയുന്നില്ലെങ്കിൽ ഈ ഡ്രിങ്ക് ഒന്നു പരീക്ഷിച്ച് നോക്കൂ. വളരെ കുറഞ്ഞ ചെലവിൽ വീട്ടിൽ തന്നെ ഈ ഡ്രിങ്ക് ുണ്ടാക്കാം. പകുതി സാലഡ് വെള്ളരി, ഒരുകഷ്ണം ഇഞ്ചി, ഒരുനാരങ്ങാമുറിയുടെ നീര്, അൽപ്പം കറ്റാർവാഴ നീര്, ഒരുപിടി മല്ലിയില എന്നിവ മാത്രം മതി. വിഡിയോ കാണാം.