Saturday 13 January 2018 05:17 PM IST : By സ്വന്തം ലേഖകൻ

നയൻസിന്റെ നീളൻ ഉടുപ്പ് കണ്ടോ, എന്താ ഭംഗി!

nayanthara-new-look

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ഏറ്റവും പുതിയ ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്നു. ഇളം നീല നിറത്തിലുള്ള നീളൻ ഗൗണിൽ അതിസുന്ദരിയായാണ് നയൻ‌താര എത്തിയിരിക്കുന്നത്. ലൂസ് ഫിറ്റായ വസ്ത്രത്തിൽ മിനിമൽ മേക്കപ്പിലാണ് താരം. കാതിൽ പേളിന്റെ ഒരു കമ്മൽ മാത്രമാണ് അണിഞ്ഞിരിക്കുന്നത്. ചിത്രത്തിൽ നിന്ന് സിനിമയുടെ ഷൂട്ടിങ്ങാണോ, ഫോട്ടോഷൂട്ടാണോ എന്നൊന്നും വ്യക്തമല്ലെങ്കിലും നയൻസിന്റെ ന്യൂ ലുക്ക് ഇതിനോടകം വൈറലായിക്കഴിഞ്ഞു.

1.