Monday 08 January 2018 03:46 PM IST : By സ്വന്തം ലേഖകൻ

പഴയ ഷർട്ട് മനോഹരമായ കുഞ്ഞുടുപ്പാകുന്ന കിടിലൻ വിദ്യ; വിഡിയോ കാണാം

shirt-craft1

പഴയ വസ്ത്രങ്ങൾ വലിച്ചെറിയുന്നതിന് മുൻപ് ഇനി ഒന്നാലോചിക്കൂ.. കാരണം അവ കൊണ്ട് മനോഹരവും ഉപയോഗപ്രദവുമായ മറ്റു ഉൽപ്പന്നങ്ങൾ ഉണ്ടാക്കാം. ചെറിയൊരു ക്രാഫ്റ്റോ തുന്നൽപ്പണിയോ മതിയാകും, ഇത്തരം പഴയ വസ്ത്രങ്ങൾക്ക് പുത്തൻ മേക്കോവർ നൽകാൻ. അതുപോലൊരു ക്രാഫ്റ്റ് വിഡിയോയാണ് ചുവടെ. പഴയ ഷർട്ട് മനോഹരമായ കുഞ്ഞുടുപ്പാകുന്ന കിടിലൻ വിദ്യ ഒന്ന് കണ്ടുനോക്കൂ;