Thursday 08 March 2018 05:19 PM IST : By സ്വന്തം ലേഖകൻ

വീട്ടിൽ ഇരുന്നു ചുരിദാർ തയ്ക്കാൻ ഇതാ ഒരു പഠന ക്ലാസ്; വിഡിയോ കണ്ടു നോക്കൂ

stiching

സ്വന്തമായി ഫാഷന്‍ സങ്കല്‍പ്പങ്ങളുണ്ടെങ്കിലും തയ്യലറിയാത്തതു കൊണ്ട് സ്വന്തം ഡിസൈനുകൾ ധരിക്കാൻ കഴിയുന്നില്ലേ... ഇതാ നിങ്ങൾക്കും വീട്ടിൽ ഇരുന്നു തയ്യൽ പഠിക്കാം. ഷാർജയിെല മലയാളി വീട്ടമ്മ ഷീന എസ് കുമാര്‍ എല്ലാ വനിതകള്‍ക്കുമായി പങ്കുവയ്ക്കുന്ന വിഡിയോ കാണാം.  വീട്ടിൽ ഇരുന്നു തയ്യൽ പഠിക്കാം.