Tuesday 09 January 2018 02:42 PM IST : By സ്വന്തം ലേഖകൻ

വേനൽചൂടിൽ ഖാദി സാരികൾ..

Photo:SyamBabu ഫോട്ടോ: ശ്യാം ബാബു

1. ബോട്ടിൽ ഗ്രീൻ ഖാദി ലിനൻ സാരിക്ക് കാഷ്വൽ ഗാതേർഡ് ഷോൾഡർ ഡ്രേപ്. ഗീച്ച പല്ലുവും നൊസ്റ്റാൾജിക് പാറ്റേണിൽ ജ്യൂട്ട് ബ്ലൗസും

Photo:SyamBabu

2. ഡബിൾ ഫോൾഡ് ഷോൾഡർ ഡ്രേപ് ചെയ്ത ജ്യോമട്രിക് ഡിസൈൻ ഖാദി കോട്ടൻ സാരി. ബ്ലൗസിൽ ഇൻട്രിക്കേറ്റ് ട്രയാങ്കുലർ ത്രെഡ് വർക്.

Photo:SyamBabu

3. ഖാദി സിൽക്ക് മസ്റ്റാർഡ് സാരിയിൽ അസാമീസ് വീവിന്റെ ഭംഗി. ഇന്ത്യൻ കുർത്തി സ്റ്റൈൽ ചോളിക്കൊപ്പം ഗുജറാത്തി ലൂസ് ഡ്രേപ്


Photo:SyamBabu

4. കരിനീല, ചുവപ്പ് കോംബിനേഷനിൽ ഖാദി കോട്ടൻ സാരി. വീതി കുറഞ്ഞ പല്ലുവോടെ ലെഹംഗ ഡ്രേപ്.  ടൈ ആൻഡ് ഡൈ ഫാബ്രിക്കിൽ ബ്ലൗസിന് ക്രോപ് ടോപ് ഫിനിഷ്

Photo:SyamBabu

 

ഫോട്ടോ: ശ്യാം ബാബു, മോഡൽ:സാനന്ദ ഭട്ടാചാര്യ
വസ്ത്രങ്ങൾക്ക് കടപ്പാട്:ആഭാ ക്രിയേഷൻസ്, കൊച്ചി
കോർഡിനേഷൻ: ഡെൽന സത്യരത്ന