ഓറഞ്ചും മഞ്ഞയും വസ്ത്രങ്ങൾ ധരിച്ച് ജൈനമത വിശ്വാസികൾ എത്തി; ശ്രാവണബെലഗോളയിലേക്ക് ജനപ്രവാഹം
വിന്ധ്യാഗിരിയിലെ മഹാമസ്തകാഭിഷേക ചടങ്ങുകളിൽ പങ്കെടുക്കാൻ വിശ്വാസി പ്രവാഹം. ഇന്നലെ രാവിലെ മുതൽ പതിനായിരങ്ങളാണ് കലശാഭിഷേകത്തിനെത്തുന്നത്. ഓറഞ്ചും മഞ്ഞയും വസ്ത്രങ്ങൾ ധരിച്ചാണ് ജൈനമത വിശ്വാസികൾ അഭിഷേക ചടങ്ങിനെത്തിയത്. ഉദ്ഘാടന ദിനത്തിൽ പൊതുജനങ്ങൾക്കു പ്രവേശനം...
പഴകിയാലും ജീൻസ് പുത്തൻ പോലെ സൂക്ഷിക്കാം!
യുവതലമുറയുടെ പ്രാണനാണ് ജീൻസ്‌. ധരിക്കാൻ ഏറ്റവും എളുപ്പവും സൂക്ഷിക്കാൻ കുറച്ചു ബുദ്ധിമുട്ടുമാണ് ഈ ജനപ്രിയ വസ്ത്രം. അലക്കുമ്പോൾ പുതുമ നഷ്ടപ്പെടുന്നതാണ് ഒരു പ്രധാന പ്രശ്നം. വാഷിങ് മെഷീനിൽ കഴുകുമ്പോൾ സോപ്പുപൊടി പറ്റിപ്പിടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം....
അമ്മയ്ക്കു ലഭിക്കുന്ന പെൻഷൻ, വാർധക്യ പെൻഷനായി 1000 രൂപയും! ഒടുവിലിന്റെ കുടുംബം ജീവിക്കുന്നത് ഇങ്ങനെ
സിനിമാ നടൻമാർ വെള്ളിവെളിച്ചത്തിൽ നിൽക്കുമ്പോൾ അവരെ എല്ലാവർക്കും വേണം. എന്നാൽ അവരുടെ മരണ ശേഷം കുടുംബത്തിന്റെ അവസ്ഥ പലപ്പോഴും പരിതാപകരമായിരിക്കും. തിരക്കിന്റെ നാളുകളിൽ നാളേക്ക് കരുതിവയ്ക്കാൻ പല താരങ്ങളും മറന്നു പോകും. അത്തരമൊരു കഥയാണ് അന്തരിച്ച നടൻ‌ ഒടുവിൽ...

ASTROLOGY

{astro.sectionTitle}
• നക്ഷത്രഫലം
• സൂര്യരാശിഫലം

RELATED
MODEL OF THE DAY
THARUSHI

THARUSHI

KOCHI

GET FEATURED

അവധി ദിവസങ്ങളിലാണ് ബെംഗളൂരുവിലുള്ള ഈ ‘വീക്കെൻഡ് ഹോമി’ന് ജീവൻ വയ്ക്കുന്നത്..
ബെംഗളൂരു നഗരത്തിരക്കിന്റെ കൂടെയൊഴുകുന്നവരുടെ ഏറ്റവും വലിയ സ്വപ്നം വിശാലമായ പറമ്പും വാഹനങ്ങളുടെ ഇരമ്പലില്ലാത്ത വീടുമായിരിക്കും. അത്തരമൊരു സ്വപ്നം സാക്ഷാത്ക്കരിച്ചതിന്റെ വിശേഷങ്ങളാണ് ആർക്കിടെക്ട് ദീപ ജെ. പ്രവീണിനു പറയാനുള്ളത്. നഗരത്തിൽ ഫ്ലാറ്റിൽ താമസി ക്കുന്ന...

LATEST PHOTO GRID

പനീർ സാൻവിച്ച്
1. എണ്ണ – രണ്ടു വലിയ സ്പൂൺ
2. സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്
തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്
പനീർ – 25 ഗ്രാം, പൊടിച്ചത്
കറിവേപ്പില അരിഞ്ഞത് – ഒരു വലിയ സ്പൂൺ
ഉരുളക്കിഴങ്ങ് – ഒന്ന്, വേവിച്ചുടച്ചത്
3. മല്ലിയില പൊടിയായി...

READER'S RECIPEPOST
YOUR RECIPE

POST NOW