Tuesday 11 September 2018 02:15 PM IST : By സ്വന്തം ലേഖകൻ

തമിഴൻ ഡാ..!! വെറും ആറ് മിനിറ്റിൽ 20 സെലിബ്രിറ്റികളുടെ ശബ്ദം അനുകരിച്ച് യുവാവ്

tamil-guy-imi

വെറും ആറ് മിനിറ്റിൽ 20 സെലിബ്രിറ്റികളുടെ ശബ്ദം അനുകരിച്ച് തമിഴ്‌നാട് സ്വദേശിയായ യുവാവ്. പഴയതും പുതിയതുമായ നടന്മാരെ വളരെ വേഗത്തിൽ അനുകരിച്ചാണ് ആനന്ദ് എന്ന യുവാവ് കാണികളുടെ കയ്യടി നേടിയത്. വളരെ പെർഫക്ഷനോട് കൂടിയാണ് ആനന്ദ് നടന്മാരെ അനുകരിച്ചത്. അംഗീകാരമായി ഇന്ത്യൻ ബുക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടം നേടിയിരിക്കുകയാണ് ആനന്ദ്. വിഡിയോ കാണാം;