Monday 22 January 2018 05:11 PM IST : By സ്വന്തം ലേഖകൻ

'താങ്ക് യു സോ മച്ച് ഫോര്‍ ദി സപ്പോര്‍ട്ട്!' ആരാധകരോട് നന്ദി പറഞ്ഞ് ഭാവന (ചിത്രങ്ങൾ)

bhava-marriage1 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മലയാളത്തിന്‍റെ പ്രിയതാരത്തിന് പ്രണയസാഫല്യം. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിൽ വച്ച് കന്നട നിർമാതാവായ നവീൻ നടി ഭാവനയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങ്. അച്ഛന്‍റെ ഓര്‍മകളില്‍ കണ്ണീരണിഞ്ഞ താരം, ആരാധകർ നൽകിയ പിന്തുണയ്‌ക്കും സ്നേഹത്തിനും നന്ദി പറഞ്ഞു. ഒറ്റവാക്കില്‍ ഭാവന പറഞ്ഞു, 'താങ്ക് യു സോ മച്ച് ഫോര്‍ ദി സപ്പോര്‍ട്ട്!'

ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി രാവിലെ തൃശൂർ ജവഹർലാൽ കൺവൻഷൻ സെൻററിലും ചലച്ചിത്ര മേഖലയിൽ നിന്നുള്ളവർക്കായി വൈകിട്ട് ആറിന് തൃശൂർ ലുലു കൺവൻഷൻ സെന്ററിലുമാണ് വിവാഹസല്‍ക്കാരം. സിനിമ മേഖലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമാണ് ക്ഷണം.

സ്വർണ്ണനിറമുള്ള പാട്ടുസാരിയും മനോഹരമായ ആന്റിക്ക് ആഭരണങ്ങളും അണിഞ്ഞ് അതിസുന്ദരിയായാണ് ഭാവന എത്തിയത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജുവാണ് ഭാവനയെ ഒരുക്കിയത്. നടി മഞ്ജു വാരിയർ, നവ്യ നായർ, രമ്യ നമ്പീശൻ തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു. ചിത്രങ്ങൾ കാണാം;

1.

bbb002

2.

bbb003

3.

bbb007

4.

bbb004

5.

6.

27152651_1798607146816160_1127607555_n

7.

27044533_1798607160149492_552728149_n

8.

27044676_1798607170149491_2144063316_n

9.

26996795_1798607183482823_1738487936_n

10.

27140510_1798584770151731_101331887_o

11.

27048975_1798583370151871_780424422_o

12.

27265873_1798584180151790_1513497585_o

13.

27048145_1798583966818478_582833615_o

14.