Monday 12 February 2018 03:23 PM IST : By സ്വന്തം ലേഖകൻ

അരവണ്ണവും, കാലുകളുടെ വണ്ണം കുറയ്‌ക്കാനും നാലുതരം വ്യായാമങ്ങൾ (വിഡിയോ)

butt-legs

കാലുകളുടെ വണ്ണം കുറയ്‌ക്കാനും, അരവണ്ണം കുറയ്‌ക്കാനുമുള്ള നാലുതരം വ്യായാമങ്ങൾ ഉൾപ്പെട്ട വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നത്. നാലു സെറ്റ് വ്യായാമങ്ങൾ എങ്ങനെ, എത്ര വീതം ദിവസവും ചെയ്യണമെന്ന് വിഡിയോയിൽ പറയുന്നു. വ്യായാമം ചെയ്യാൻ മടിയുള്ള ആളുകൾക്ക് പോലും വളരെ എളുപ്പത്തിൽ ചെയ്യാവുന്ന എക്സർസൈസുകളാണ് ഇവ. വിഡിയോ കാണാം;