Monday 13 August 2018 04:50 PM IST : By സ്വന്തം ലേഖകൻ

കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ പേർ കണ്ട വിഡിയോ; ഒരു മൈനയുടെ ജീവിതം കാണാം

myna

ആകാശത്തിലെ പറവകൾ വിതയ്ക്കാറില്ല, കൊയ്യാറില്ല... എന്നൊക്കെ പറഞ്ഞാലും മനുഷ്യർ വീടുവയ്ക്കും. പോലെ ഇവ എവിടെയെങ്കിലും കൂടുകൂട്ടും. വിശക്കുമ്പോൾ ഉയരങ്ങളിൽ നിന്നു താഴ്ന്നു പറന്ന് ഭൂമിയിലെ കീടങ്ങളെ കൊത്തിയെടുത്ത് പറക്കും. പറന്നു പറന്ന് ഇണയെ തേടി മുട്ടയിടാൻ താവളവും അന്വേഷിക്കും. പിന്നീട് മുട്ട വിരിയിച്ച് കുഞ്ഞുങ്ങളെ പറക്കമുറ്റുന്നത് വരെ നോക്കുന്നതും ഒരേ ജീവജാലങ്ങളുടെ ജീവിതം എന്ന സത്യം പോലെ.

ഇതാ മൈന കൂടുണ്ടാക്കി കുഞ്ഞുങ്ങളെ വിരിയിക്കുന്ന ഈ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ സൂപ്പർഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുകയാണ്. ഇതാ സിംപിൾ ആയ ഒരു നല്ല വിഡിയോ.