Friday 27 July 2018 10:24 AM IST : By സ്വന്തം ലേഖകൻ

ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങളുമായി വനിത പൊന്നോണക്കാഴ്ച 2017; പങ്കെടുക്കാൻ അറിയേണ്ടതെല്ലാം

ponnonakazhcha_artcle

കേരളം കാത്തിരുന്ന ഓണാഘോഷമായ വനിത പൊന്നോണക്കാഴ്ചയ്ക്ക് തിരിതെളിയുന്നു. പൂക്കള മത്സരം, പായസ മത്സരം, ചിത്രരചനാ മത്സരം, മലയാളിമങ്ക മത്സരം, െപാേന്നാണ േജാഡി മത്സരം എന്നിവയാണ് മുഖ്യ ഇനങ്ങൾ. കിച്ചൻ ട്രെഷേഴ്സ് വനിത പൊന്നോണക്കാഴ്ച പവേഡ് ബൈ റിപ്പിൾ ടീ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലായി 25 മുതലാണ് നടത്തപ്പെടുന്നത്.

ഓരോ കേന്ദ്രങ്ങളിലും ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഓരോ മത്സരത്തെയും സംബന്ധിച്ചുള്ള മറ്റു വിവരങ്ങളും നിബന്ധനകളും അതതു യൂണിറ്റുകളിൽ നിന്ന് നേരിട്ട് അറിയാവുന്നതാണ്. പ്രധാന വിവരങ്ങളും ബുക്കിങ് നമ്പറുകളും ചുവടെ:

നിബന്ധനകൾ

∙ പൂക്കളമത്സരത്തിൽ ഒരു ടീമിൽ പരമാവധി അഞ്ച് അംഗങ്ങൾ മാത്രമേ പങ്കെടുക്കാവൂ.

∙ മത്സരത്തിനുള്ള ടീമുകളെ / വ്യക്തികളെ തിരഞ്ഞെടുക്കാനുള്ള അധികാരം വനിതയ്ക്കായിരിക്കും.

∙ വനിത നിശ്ചയിക്കുന്ന വിധികർത്താക്കളാവും വിജയികളെ തിരഞ്ഞെടുക്കുക. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

∙മലയാള മനോരമ, എം എം പബ്ലിക്കേഷൻസ്, സണ്ണി ഡയമണ്ട്സ്, കണ്ണന്‍ േദവന്‍ ഹില്‍ പ്ലാേന്‍റഷന്‍സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലെ സ്റ്റാഫ് അംഗങ്ങളോ അവരുടെ അടുത്ത ബന്ധുക്കളോ മത്സരത്തിൽ പങ്കെടുക്കാൻ പാടില്ല.

∙പേര് രജിസ്റ്റർ ചെയ്യാൻ ഏറ്റവും അടുത്തുള്ള മനോരമ ഓഫിസിന്റെ സർക്കുലേഷൻ വിഭാഗവുമായി താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക

∙ െപാേന്നാണ േജാഡി മത്സരത്തില്‍ പങ്കെടുക്കാന്‍ ദമ്പതികള്‍ക്ക് മാത്രമേ അര്‍ഹതയുള്ളൂ.

വനിത പൊന്നോണക്കാഴ്ച - വേദി ബുക്കിങ് വിവരങ്ങൾ

1 തിരുവന്തപുരം 28.08.2017 പൂക്കളം, പായസം, പെയിന്റിങ് മത്സരം ഗവൺമെന്റ് കോളജ് ഫോർ വുമൺ, വഴുതക്കാട്– ബന്ധപ്പെടേണ്ട നമ്പർ: 9446220919

2 കൊല്ലം 29.08.2017 പൂക്കളം, പായസം, പെയിന്റിങ് മത്സരം – സിഎസ്ഐ കൺവൻഷൻ സെന്റർ, ചിന്നക്കട, കൊല്ലം.– ബന്ധപ്പെടേണ്ട നമ്പർ: 9447857627

3 പത്തനംതിട്ട 25.08.2017 പൂക്കളം, പായസം, പെയിന്റിങ് മത്സരം – സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയം മക്കംകുന്ന് , പത്തനംതിട്ട– ബന്ധപ്പെടേണ്ട നമ്പർ: 9447857441

4 ആലപ്പുഴ 26.08.2017പൂക്കളം, പായസം, പെയിന്റിങ് മത്സരം – ഹോട്ടൽ പ്രിൻസ്, മലയാളമനോരമയ്ക്ക് സമീപം, ആലപ്പുഴ– ബന്ധപ്പെടേണ്ട നമ്പർ: 8281559553

5 കോട്ടയം 26.08.2017 പൂക്കളം, പായസം, പെയിന്റിങ് മത്സരം,മലയാളിമങ്ക മത്സരം – മാൾ ഓഫ് ജോയ്, ബേക്കർ ജംക്ഷൻ കോട്ടയം. ബന്ധപ്പെടേണ്ട നമ്പർ: 9495080006

6 കൊച്ചി 31.08.2017 പൂക്കളം, പായസം, പെയിന്റിങ് മത്സരം, മലയാളിമങ്ക മത്സരം, െപാേന്നാണ േജാഡി മത്സരം, ലുലുമാൾ, ഇടപ്പള്ളി., കൊച്ചി –ബന്ധപ്പെടേണ്ട നമ്പർ:0484 4447414

7 തൃശൂർ 26.08.2017 പൂക്കളം, പായസം, പെയിന്റിങ് മത്സരം - പാറമേക്കാവ് അഗ്രശാല ഹാൾ. തൃശൂർ– ബന്ധപ്പെടേണ്ട നമ്പർ: 9495080002

8 പാലക്കാട് 28.08.2017 പൂക്കളം, പായസം, പെയിന്റിങ് മത്സരം , ലയൺസ് ഗോൾഡൺ ജൂബിലി ഹാൾ, കൊപ്പം. പാലക്കാട്.– ബന്ധപ്പെടേണ്ട നമ്പർ: 9495173551

9 മലപ്പുറം 26.08.2017 പൂക്കളം, പായസം, പെയിന്റിങ് മത്സരം, മലപ്പുറം മുനിസിപ്പൽ ടൗൺ ഹാൾ കുന്നുമ്മൽ, മലപ്പുറം. ബന്ധപ്പെടേണ്ട നമ്പർ:9447857663

10 കോഴിക്കോട് 26.08.2017പൂക്കളം, പായസം, പെയിന്റിങ് മത്സരം, ഹോളി ക്രോസ് കോളജ്, മലയാളമനോരമയ്ക്ക് എതിർവശം, നടക്കാവ്, ബന്ധപ്പെടേണ്ട നമ്പർ:9495244614

11. കണ്ണൂർ 26.08.2017 പൂക്കളം, പായസം, പെയിന്റിങ് മത്സരം. കാപ്പിറ്റോൾ മാൾ, കണ്ണൂർ.– ബന്ധപ്പെടേണ്ട നമ്പർ: 9495375514