1. ചപ്പാത്തി – ഒന്ന്
2. പീനട്ട് ബട്ടർ – രണ്ടു വലിയ സ്പൂൺ
3. റോബസ്റ്റ പഴം – ഒന്നിന്റെ പകുതി
4. ചോക്‌ലെറ്റ് ചിപ്സ് – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ചപ്പാത്തിയിൽ പീനട്ട് ബട്ടർ നന്നായി പുരട്ടി വയ്ക്കുക.
∙ ഇതിന്റെ ഒരു വശത്ത്, പഴം തീരെ കനം കുറച്ചരിഞ്ഞതു നിരത്തി മുകളിൽ ചോക്‌ലെറ്റ് ചിപ്സും വിതറി, മറുവശം കൊണ്ടു മൂടുക.
∙ ചൂടായ തവയിൽ ചെറുതീയിൽ തിരിച്ചും മറിച്ചുമിട്ടു ഗോ ൾഡൻ ബ്രൗൺ നിറത്തിൽ കരുകരുപ്പാകും വരെ ഇരുവ