Saturday 10 March 2018 01:06 PM IST : By സ്വന്തം ലേഖകൻ

പച്ചരി കുതിര്‍ത്ത് അരയ്ക്കേണ്ട, പായ്ക്കറ്റ് വാങ്ങേണ്ട... ഞൊടിയിടയില്‍ സോഫ്റ്റ് പാലപ്പവും മുട്ടറോസ്റ്റും; വിഡിയോ

palappam

എല്ലാം വീട്ടമ്മമാരും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രുചി ഏറിയ വിഭവങ്ങൾ തയ്യാറാക്കാനാണ് ആഗ്രഹിക്കുന്നത്. പ്രത്യേകിച്ചും രാവിലത്തെ ബ്രേക്ഫാസ്റ്. ഇവിടെ ഒരു ഈസി ബ്രേക്ഫാസ്റ്  റെസിപ്പി ആണ് അവതരിപ്പിക്കുന്നത്. മലയാളികളുടെ ഇഷ്ട ഭക്ഷണമായ പാലപ്പവും മുട്ടറോസ്റ്റും. അതും എളുപ്പത്തില്‍.  

പാലപ്പം ഉണ്ടാക്കുന്നതിനു സാധാരണ എല്ലാരും പച്ചരി വെള്ളത്തിലിട്ടു കുതിര്‍ത്തു അരച്ചാണ്‌ ഉണ്ടാക്കുന്നത്‌. എന്നാല്‍ വറുത്ത അരിപൊടി ഉപയോഗിച്ച് നല്ല സോഫ്റ്റ്‌ പാലപ്പവും കൂടെ മുട്ട റോസ്റ്റും എങ്ങനെ ഉണ്ടാക്കാമെന്നു കാണാം. വീഡിയോ കാണുക...