Tuesday 23 January 2018 04:33 PM IST : By റൂബി ഷബീര്‍, േദാഹ

മുതബൽ

muthabal

1.    വലിയ വഴുതനങ്ങ  -ഒന്ന്
2.    വെളുത്തുള്ളി – രണ്ട് അല്ലി, ചതച്ചത്
    നാരങ്ങാനീര് – ഒരു നാരങ്ങയുടെ
    പകുതിയുടേത്
    യോഗര്‍ട്ട് – രണ്ടു വലിയ ‍സ്പൂണ്‍
    തഹിനി േപസ്റ്റ്  – രണ്ടു വലിയ ‍സ്പൂണ്‍ (തഹിനി പേസ്റ്റ് തയാറാക്കാൻ വെളുത്ത എള്ള് വറുത്തു  പാകത്തിന് ഒലിവ് ഓയിൽ ചേർത്ത് അരച്ചെടുക്കുക)
    ഉപ്പ് – പാകത്തിന്
3.    ഒലിവ് ഓയില്‍ – രണ്ടു വലിയ ‍സ്പൂണ്‍


പാകം ചെയ്യുന്ന വിധം


∙    വഴുതനങ്ങ അവ്നിലോ അടുപ്പിലോ വച്ചു ചുട്ടെടുക്കുക. ചൂടാറിയ ശേഷം‍ തൊലി കളഞ്ഞു നന്നായി ഉടച്ചു വയ്ക്കുക.
∙    ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക.

അടുക്കളയിൽ പരീക്ഷിച്ചു വിജയിച്ച പാചകക്കുറിപ്പുകൾ, വിഭവങ്ങളുെട േഫാേട്ടാ, ഒപ്പം രചയിതാവിെന്‍റ വിലാസവും  പാസ്േപാര്‍ട്ട് െെസസ്ചിത്രവും അയച്ചു തരിക. എളുപ്പം തയാറാക്കാവുന്നതും രുചികരവുമായ  പാചകക്കുറിപ്പുകൾ ‘വനിത’യിൽ പ്രസിദ്ധപ്പെടുത്തും. അയയ്ക്കേണ്ട  വിലാസം vanithadesk@mmp.in ഫോട്ടോ  JPEG file ആയി അയയ്ക്കുക.