Thursday 08 February 2018 05:06 PM IST : By സ്വന്തം ലേഖകൻ

അബിയേട്ടാ.. യാത്രാമൊഴി പറയുന്നില്ല, എന്നും മനസിലുണ്ടാവും! സുരഭിയുടെ ഓർമ്മക്കുറിപ്പ്

surabhi-lakshmi09-2

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ അബിയെ ഓർമ്മിച്ച് നടി സുരഭി ലക്ഷ്മി. കോഴിക്കോട് മുതൽ എറണാകുളം വരെ ഒരിക്കൽ അബിയ്‌ക്കൊപ്പം ട്രെയിൻ യാത്ര ചെയ്ത അനുഭവമാണ് സുരഭി ഫെയ്‌സ്ബുക്കിൽ കുറിച്ചത്. "അഭിയെട്ടാ... യാത്രാമൊഴി പറയുന്നില്ല... എന്നും മനസിലുണ്ടാവും ആ ചിരിയും നിറഞ്ഞ സ്നേഹവും.." എന്ന് പറഞ്ഞുകൊണ്ടാണ് സുരഭി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. സുരഭിയുടെ കുറിപ്പ് വായിക്കാം;